സിനിമാ പ്രാന്തന്മാരെ കോരിത്തരിപ്പിച്ച ഡയലോഗുമായി ‘ഒരു സിനിമാക്കരന്റെ’ ടീസര്‍ പുറത്ത്

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്

വിനീത് ശ്രീനിവാസൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഒരു സിനിമാക്കാരന്റെ ടീസര്‍ പുറത്തുവന്നു. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്.

ലാൽ, വിജയ് ബാബു, രഞ്ജി പണിക്കർ, സുരാജ് വെഞ്ഞാറമ്മൂട്, ഗ്രിഗറി, ഹരീഷ് കണാരൻ, കലിംഗ ശശി, ചാലി പാലാ, ജാഫർ ഇടുക്കി, അബു സലിം, കോട്ടയം പ്രദീപ്, നോബി, സുധീഷ്, സോഹൻലാൽ, ശ്രീകാന്ത് മുരളി, ശംഭു, മുരുകൻ, ടോമി, അനുശ്രീ, ജെന്നിഫർ, രശ്മി ബോബൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

https://www.youtube.com/watch?v=EnfV2laKB5Q

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vineeth sreenivasan unveils oru cinemakkaran teaser

Next Story
ലാലേട്ടന് ഗോദ ടീമിന്റെ വക ഒരു കിടിലൻ പിറന്നാൾ സമ്മാനംgodha team, mohanlal, tovino thomas
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express