ഈ അപ്പനും മോനും പൊളിയാ; മകനൊപ്പം വിനയ് ഫോർട്ടിന്റെ ഡബ്സ് മാഷ്

കൂളിംഗ് ഗ്ലാസ്സൊക്കെ വെച്ച് അച്ഛനെ അനുകരിച്ച് കയ്യടി നേടുകയാണ് ഈ മൂന്നുവയസ്സുകാരൻ

Vinay Forrt, Vinay Forrt Family, വിനയ് ഫോർട്ട്, വിനയ് ഫോർട്ട് ഫാമിലി, Vinay Forrt Family video, Vinay forrt family photo, IE Malayalam, ഐ ഇ മലയാളം, Indian express Malayalam

‘ഷട്ടറി’ലെ സുരനായും ‘പ്രേമ’ത്തിലെ വിമൽ സാറായും ‘തമാശ’യിലെ ശ്രീനിവാസൻ മാഷായുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് വിനയ് ഫോർട്ട്. മലയാളികളുടെ ഈ പ്രിയതാരം വീട്ടിൽ മകൻ വിഹാന്റെ കൂൾ കൂൾ ഡാഡിയാണ്. ഇടയ്ക്കിടയ്ക്ക് മകനൊപ്പമുള്ള ഡബ്ബ്മാഷ് വീഡിയോകളും മകന്റെ കുസൃതികളുമെല്ലാം വിനയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

അച്ഛനൊപ്പം ഇടയ്ക്ക് വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുള്ള ഈ മൂന്നു വയസ്സുകാരന് സമൂഹമാധ്യമങ്ങളിലും ​ആരാധകരുണ്ട്. വിനയ് പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൂളിംഗ് ഗ്ലാസ്സൊക്കെ വെച്ച് അച്ഛനെ അനുകരിച്ച് കയ്യടി നേടുകയാണ് കൊച്ചുമിടുക്കൻ.

View this post on Instagram

My boy #vinayforrt #vinayforrtjr

A post shared by Vinay Forrt (@vinayforrt) on

മുൻപ് ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’യിലെ ഓൺ ദ ഫ്ളോർ ബേബി എന്ന ഗാനത്തിന്റെ വീഡിയോയുമായും വിനയും മകനും എത്തിയിരുന്നു. ശ്യാമപ്രസാദിന്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിനയ് 2014 ഡിസംബറിലാണ് സൗമ്യ രവിയെ വിവാഹം ചെയ്യുന്നത്. മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

View this post on Instagram

My boy #vinayforrt #vinayforrtjr

A post shared by Vinay Forrt (@vinayforrt) on

View this post on Instagram

My boy #vinayforrt #vinayforrtjr

A post shared by Vinay Forrt (@vinayforrt) on

View this post on Instagram

A post shared by Vinay Forrt (@vinayforrt) on

Read more: ‘തമാശ’യല്ല ജീവിതം: വിനയ് ഫോർട്ട് അഭിമുഖം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vinay forrt son funny videos

Next Story
ഭക്ഷണവും യാത്രകളും ഞങ്ങളെ അടുപ്പിച്ചു; പ്രണയം വെളിപ്പെടുത്തി ജഗതിയുടെ മകൾSreelakshmi, Jagathy daughter, Sreelakshmi Sreekumar, Jagathy sreekumar, ശ്രീലക്ഷ്മി, ജഗതി മകൾ, ജഗതി ശ്രീകുമാർ, ശ്രീലക്ഷ്മി കല്യാണം, Sreelakshmi Sreekumar photos
The moderation of comments is automated and not cleared manually by malayalam.indianexpress.com