scorecardresearch

Vijay Deverakonda Ananya Pandey Liger movie release and review: നിരാശപ്പെടുത്തി 'ലിഗര്‍'

Vijay Deverakonda Ananya Pandey Liger movie release and review: ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ലിഗർ റിലീസ് ചെയ്യുന്നത്

Vijay Deverakonda Ananya Pandey Liger movie release and review: ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ലിഗർ റിലീസ് ചെയ്യുന്നത്

author-image
Entertainment Desk
New Update
Liger, liger review, Liger movie review, Liger film review, Liger rating, Vijay Deverakonda, Vijay Deverkonda movie, Liger release date, ananya panday, liger movie, liger song, vijay devarakonda liger, vijay, Vijay Devarakonda, liger film

Vijay Deverakonda Ananya Pandey Liger movie release and review LIVE UPDATES

Vijay Deverakonda Ananya Pandey Liger movie release and review: വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലിഗർ തീയറ്ററുകളിൽ എത്തി. പുരി ജഗന്നാഥ് സംവിധാനം ചെയ്ത പാൻ-ഇന്ത്യൻ ചിത്രം, പ്രതിബന്ധങ്ങൾക്കെതിരെ പോരാടുന്ന ഒരു ബോക്സറുടെ കഥയാണ് പറയുന്നത്.

Advertisment

ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ലിഗർ റിലീസ് ചെയ്യുന്നത്. ധർമ്മ പ്രൊഡക്ഷൻസ്-പുരി കണക്ട്സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ റിലീസ് പകർച്ചവ്യാധി കാരണം നിരവധി കാലതാമസങ്ങള്‍ നേരിട്ടു. മൈക്ക് ടൈസൺ, രമ്യാ കൃഷ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Vijay Deverakonda Ananya Pandey Liger movie release and review LIVE UPDATES

ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തിനെക്കുറിച്ച് വരുന്നതില്‍ ഏറിയ പങ്കും നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ട്‌ ആണ്.

Advertisment
Vijay Deverakonda Review Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: