Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

ഒരു ഫ്രെയിം ഒരുക്കാൻ പാടുപെടുന്ന ഞാൻ: അണിയറക്കാഴ്ചകളുമായി വിദ്യാ ബാലൻ

ഫ്രെയിമിനുള്ളിൽ കയറിയിരിക്കുന്ന കുഞ്ഞ് മേശയെ പതുക്കെ സ്ഥാനം മാറാതെ കാലുകൊണ്ട് തള്ളി നീക്കുകയാണ് താരം

Vidya Balan, വിദ്യാ ബാലൻ, Bollywood Actor Vidya Balan, ബോളിവുഡ് നടി വിദ്യാ ബാലൻ, Video, വീഡിയോ, Instagram, ഇൻസ്റ്റഗ്രാം, iemalayalam, ഐഇ മലയാളം

ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്ത് വർധിച്ച് വരുന്ന ഗാർഹിക പീഡന കേസുകളെ കുറിച്ച് ബോളിവുഡ് താരം വിദ്യാ ബാലൻ സംസാരിച്ചിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനോട് ലോകം പോരാടുമ്പോൾ ഗാർഹിക പീഡനത്തെ അഭിമുഖീകരിക്കുന്ന സ്ത്രീകളുണ്ടെന്നായിരുന്നു താരം പറഞ്ഞത്. വീട്ടിൽ സുരക്ഷിതരല്ലാത്ത സ്ത്രീകളുണ്ടെന്ന് വിദ്യാ ബാലൻ ഓർമിപ്പിച്ചു.

Read More: ഇതെനിക്ക് എന്റെ അമ്മയിൽ നിന്നും കിട്ടിയതാണ്; സ്നേഹ നിമിഷങ്ങൾ പങ്കുവച്ച് പൂർണിമ

സ്വന്തം വീട്ടിൽ സെൽഫി ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോയിലാണ് വിദ്യാ ബാലൻ ഇക്കാര്യങ്ങൾ പറയുന്നത്. എന്നാൽ ഇതിന് മുന്നോടിയായി ഫോൺ കൃത്യ സ്ഥലത്ത് വച്ച് ഫ്രെയിം ഒരുക്കുന്ന മറ്റൊരു വീഡിയോ വിദ്യ ഷെയർ ചെയ്തിട്ടുണ്ട്. ഒന്നല്ല, രണ്ടു വീഡിയോ.

“നിങ്ങൾ ഫ്രെയിം സ്വയം സജ്ജമാക്കേണ്ടിവരുമ്പോൾ, ഫ്രെയിമിനുള്ളിൽ ഒരു മേശ ഇരിക്കുന്നത് കാണുന്നു… സ്ഥാനം മാറ്റാതെ ഞാൻ ഫ്രെയിമിൽ നിന്ന് പുറത്തേക്ക് തള്ളിമാറ്റാൻ ശ്രമിക്കുന്നു. ഇതാണ് ആദ്യത്തെ വീഡിയോ. രണ്ടാമത്തേത്, ഷോട്ടിനായി എന്റെ സാരിയും മുടിയും വൃത്തിയാക്കാൻ ശ്രമിക്കുന്ന ഞാൻ… റെക്കോർഡിങ് ആരംഭിക്കുന്നതിന് മുമ്പ് രണ്ട് തവണയും എല്ലാം ശരിയായിരിക്കുമെന്ന് ഞാൻ നോക്കുകയായിരുന്നു … പക്ഷെ എന്റെ ഫോൺ ക്യാമറയ്ക്ക് അതിന്റേതായ ഒരു മനസുണ്ടെന്ന് തോന്നുന്നു. അതെല്ലാം റെക്കോർഡ് ചെയ്യുകയായിരുന്നു,” എന്നെഴുതിക്കൊണ്ടാണ് വിദ്യ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vidya balan shared a selfie video

Next Story
ഇതുപോലൊരു അപ്പൻ ലോകത്ത് വേറെയെവിടെ കാണും? ഇൻ ഹരിഹർനഗറിലെ നാൽവർ സംഘമായി കൃഷ്ണകുമാറും മക്കളും; വീഡിയോkrishnakumar tiktok video
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express