scorecardresearch

നടി വഫ ഖദീജ റഹ്മാൻ ഇനി അഭിഭാഷക

പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് വഫ

wafa khadeeja rahman, actress wafa khadeeja rahman

ഏറെ നാൾ സ്വപ്നം കൊണ്ടൊരു നിമിഷം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് നടി വഫ ഖദീജ റഹ്മാൻ. പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി വഫ അഭിഭാഷകയായി എൻറോൾ ചെയ്തിരിക്കുകയാണ്. വഫ തന്നെയാണ്​ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് വഫ എൽഎൽബി ബിരുദം നേടിയത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനിലൂടെയായിരുന്നു വിദ്യാർത്ഥികളുടെ എൻറോൾമെന്റ് ചടങ്ങ്.

View this post on Instagram

I like to think of this as a little love letter to the people of Varane Aavashyamundu, for I have never laughed nor loved harder in my life than I have on the few days that I spent with the people on this set. If truth be told, I was so jittery the night before my first day of shoot, I had the strangest, most trippy dreams. And in the morning, I wrapped myself into a blanket burrito before my Mum decided to kick me out of bed for being so dramatic. But if I had any fears just hours before, they vanished the moment I stepped foot on set. Because that's the kind of effect they have on you. They are warm, and kind, and somehow have this impossible super power of making work seem like the greatest party in the world. Until I realised, they aren't making it seem like fun. They really are having fun doing what they do best. And if I ever did hear that a shoot can be both insanely professional and enjoyable, I didn't believe it till I saw these bunch of goofballs at work. There could be a million reasons for you to go watch this sweet movie, but if I had to choose one, it'd be that it was made with the love and laughter of every single person who made it.

A post shared by Wafa Khatheeja Rahman (@wafakhatheeja) on

ദക്ഷിണ കര്‍ണ്ണാടകയിലെ ബ്യാരി വിഭാഗത്തിൽപെട്ട അബ്ദുള്‍ ഖാദര്‍, ഷാഹിദ ദമ്പതികളുടെ മകളാണ് വഫ.

Read more: അഡാറ് ലൗവിലെ ടീച്ചറും അങ്കമാലി ഡയറീസിലെ വർക്കിയും വിവാഹിതരാവുന്നു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Varane avashyamund actress wafa khatheeja rahman enrolled as lawyer