/indian-express-malayalam/media/media_files/uploads/2021/02/Valentines-day.jpg)
Happy Valentine’s Day 2021: പ്രണയം എന്നത് മനോഹരമായൊരു അനുഭവമാണ്. ലോകമെമ്പാടുമുള്ള പ്രണയികൾ വാലന്റൈൻസ് ഡേ ആഘോഷങ്ങളിലായിരുന്നു ഇന്നലെ. താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രിയപ്പെട്ടവർക്ക് വാലന്റൈൻസ് ഡേ ആശംസകൾ കൈമാറിയിട്ടുണ്ട്.
I will spend an eternity loving you, caring for you, respecting you, showing you everyday that I hold you as high as the stars! Happy Valentine’s Day Jaan! @arya_offlpic.twitter.com/wizhSm6kQA
— Sayyeshaa (@sayyeshaa) February 14, 2021
രാത്രിയാകാശത്തിനു കീഴെ വെളിച്ചവും കയ്യിലേന്തി നിൽക്കുന്ന ഒരു ചിത്രമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. "നിങ്ങളുടെ ജീവിതം പ്രകാശിപ്പിക്കുന്നതിന് നിങ്ങൾക്ക് എല്ലായ്‌പ്പോഴും മറ്റൊരാളുടെ ആവശ്യമില്ല. നിങ്ങൾക്കത് സ്വയം ചെയ്യാൻ കഴിയും. ഹാപ്പി വാലന്റൈൻസ് ഡേ," എന്നാണ് അഹാനയുടെ ആശംസ.
സംവിധായകൻ അരുൺ ഗോപി, അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് എന്നിവരും വാലന്റൈൻസ് ഡേ ആശംസകൾ പങ്കുവച്ചിട്ടുണ്ട്.
Step 2: Place this code wherever you want the plugin to appear on your page.
Happy Valentine’s Day!!
ആരോഗ്യമുള്ള കുടുംബ ജീവിതത്തിനു ബാലൻസിങ് ആവശ്യമാണ്.. ഭാര്യ ആയിരിക്കണം ഉയരത്തിൽ..!! നമ്മൾ താഴെ നിന്നു നോക്കി കണ്ടാൽ മതി !! സന്തോഷം സമാധാനം അതാണല്ലോ മെയിൻ!!
Posted by Arun Gopy on Saturday, February 13, 2021
പ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ആശംസകളുമൊക്കെ പങ്കുവച്ചിരിക്കുകയാണ് താരങ്ങൾ. നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ച പ്രണയകാല ഓർമ്മയും ശ്രദ്ധ നേടുകയാണ്.
Read more: പ്രിയയ്ക്ക് ഞാനെഴുതിയ കത്തുകൾ; പ്രണയകാലം ഓർത്ത് ചാക്കോച്ചൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.