ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ ഇന്ന് വാലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്. പ്രണയദിനത്തിൽ തങ്ങളുടെ പ്രണയിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരങ്ങൾ. സൗബിൻ ഷാഹിർ, കുഞ്ചാക്കോ ബോബൻ, ഭാവന, സിജു വിൽസൺ, വിനു മോഹൻ, മന്ദിരാ ബേദി, സുസ്മിത സെൻ, ഗായകരായ വിധു പ്രതാപ്, അഭയ ഹിരൺമയി തുടങ്ങി നിരവധിയേറെ പേരാണ് തന്റെ പ്രണയിതാക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.






Read more: Valentines Day 2020: തീയിതളുകള് മുളച്ച പ്രണയകാലം
View this post on Instagram
The cutest Valentine’s Day Giftfrom my Wife….!! ..Happy VALENTINE’s Day wishes to all… Spread Love
Read more: മികച്ച ബന്ധങ്ങൾ ആദ്യം ആരംഭിക്കുന്നത് സൗഹൃദത്തിൽ നിന്നാണ്; പ്രണയനാളുകൾ ഓർത്ത് ഭാവന