scorecardresearch

Vala OTT: വള ഒടിടിയിലെത്തി, എവിടെ കാണാം?

Vala Now Streaming on OTT: ധ്യാൻ ശ്രീനിവാസൻ, ലുക്ക്മാൻ, വിജയരാഘവൻ, ശാന്തികൃഷ്ണ, രവീണ രവി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന വള ഒടിടിയിലെത്തി, എവിടെ കാണാം?

Vala Now Streaming on OTT: ധ്യാൻ ശ്രീനിവാസൻ, ലുക്ക്മാൻ, വിജയരാഘവൻ, ശാന്തികൃഷ്ണ, രവീണ രവി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന വള ഒടിടിയിലെത്തി, എവിടെ കാണാം?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vala Movie Review

Vala OTT Release Date & Platform: ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ അവറാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'വള' ഒടിടിയിലെത്തി. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളാണ് ചിത്രം പറയുന്നത്. 

Advertisment

Also Read: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറാക്കിൾ'

‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിനു ശേഷം മുഹാഷിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയ സിനിമകളിലൂടെ ശ്രദ്ധനേടിയ ഹർഷദാണ് 'വള'യുടെ തിരക്കഥ. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Also Read: ആ ദൈവിക ശബ്ദത്തിന് ഇന്ന് പിറന്നാൾ; സുശീലാമ്മയ്ക്ക്​ ആശംസകൾ നേർന്ന് ജയറാമും പാർവതിയും

Advertisment

ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വേഫറര്‍ ഫിലിംസാണ് വിതരണം. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 19 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.

Also Read: ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ

സൈന പ്ലേ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇപ്പോൾ സൈന പ്ലേയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

Also Read: Girija Oak: ആർഭാടങ്ങളില്ല, സാരിയിൽ അതിസുന്ദരി; ഒരൊറ്റ അഭിമുഖത്തിലൂടെ നാഷണൽ ക്രഷായി മാറി ഗിരിജ ഓക്ക്

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: