ഉസ്താദ് ഹോട്ടലിൽ ഫൈസിയുടെ ഉപ്പൂപ്പാനെ വീഴ്‌ത്തിയ ആ ഹൂറി ഇപ്പോൾ; ചിത്രങ്ങൾ

തെലുങ്കിലെ മുൻനിര നായികമാരിൽ ഒരാളാണ് മാളവിക

Ustad Hotel hoori, Malavika Nair, Malavika Nair films, Malavika Nair photos, ഉസ്താദ് ഹോട്ടൽ, മാളവിക നായർ, ഉസ്താദ് ഹോട്ടൽ ഹൂറി, Dulquer Salmaan

അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ മലയാളികളുടെ ഹൃദയത്തിലിടം നേടിയ ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിൽ ഒന്നോ രണ്ടോ സീനിൽ മാത്രം വന്നുപോവുന്ന, എന്നാൽ സിനിമ കണ്ട ആർക്കും മറക്കാനാവാത്തൊരു മുഖമുണ്ട്. തിലകൻ അവതരിപ്പിച്ച ഉപ്പൂപ്പ കഥാപാത്രത്തിന്റെ ഫ്ളാഷ്ബാക്ക് പറഞ്ഞു പോകുമ്പോൾ പ്രത്യക്ഷപ്പെടുന്ന ഒരു ഹൂറി, മണവാട്ടി പെണ്ണ്, മൗലവിയുടെ മകൾ. മാളവിക നായരാണ് ആ മണവാട്ടിയുടെ വേഷം ചെയ്തത്.

Read more: ഈ കുട്ടി ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ

 

View this post on Instagram

 

A post shared by Malvika Nair (@malvikanairofficial)

 

View this post on Instagram

 

A post shared by Malvika Nair (@malvikanairofficial)

മുംബൈയിൽ ജനിച്ചു വളർന്ന മാളവിക മോഡലിങ്ങിലൂടെയാണ് അഭിനയത്തിലെത്തിയത്. 2013ൽ ‘ബ്ലാക്ക് ബട്ടർഫ്ലൈ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക നായികയായത്. കര്‍മ്മയോദ്ധ, പുതിയ തീരങ്ങള്‍, പകിട തുടങ്ങിയ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, മലയാളം ഭാഷാചിത്രങ്ങളിലും സജീവമാണ് മാളവിക ഇപ്പോൾ.

 

View this post on Instagram

 

A post shared by Malvika Nair (@malvikanairofficial)

 

View this post on Instagram

 

A post shared by Malvika Nair (@malvikanairofficial)

‘കുക്കു’ ആയിരുന്നു മാളവികയുടെ​ ആദ്യ തമിഴ് ചിത്രം. ആ ചിത്രത്തിലെ അന്ധയായ പെൺകുട്ടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും മാളവികയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടികൊടുക്കുകയും ചെയ്തു.

 

View this post on Instagram

 

A post shared by Malvika Nair (@malvikanairofficial)

 

View this post on Instagram

 

A post shared by Malvika Nair (@malvikanairofficial)

 

View this post on Instagram

 

A post shared by Malvika Nair (@malvikanairofficial)

തെലുങ്കിലെ മുൻനിര നായികമാരിൽ ഒരാളാണ് മാളവിക ഇപ്പോൾ. ദുൽഖറും കീർത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രം ‘മഹാനടിയിലും മാളവിക അഭിനയിച്ചിരുന്നു.

Read more: ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്ന കൂട്ടുകാരി; ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ‘ദൃശ്യം’ താരം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ustad hotel actress malavika nair latest photos

Next Story
IFFK 2021: ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് ഇന്ന് തിരി തെളിയുംIFFK 2020, IFFK 2021, IFFK Kochi, IFFK News, Shaji N Karun, ഷാജി എൻ കരുൺ, സലിം കുമാർ, കേരള രാജ്യാന്തര ചലച്ചിത്ര മേള, ഐ എഫ് എഫ് കെ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com