scorecardresearch

Uduppu OTT: ഉടുപ്പ് ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും, എവിടെ കാണാം?

Uduppu OTT Release Date & Platform: നടന്‍ സുധീര്‍ കരമനയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഉടുപ്പ്' ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും, എവിടെ കാണാം?

Uduppu OTT Release Date & Platform: നടന്‍ സുധീര്‍ കരമനയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഉടുപ്പ്' ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും, എവിടെ കാണാം?

author-image
Entertainment Desk
New Update
Uduppu OTT Release Date Platform

Uduppu OTT Release Date & Platform: നടന്‍ സുധീര്‍ കരമനയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഉടുപ്പ്' ഒടിടിയിലേക്ക്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. 

Advertisment

കലാമൂല്യവും ജനപ്രിയവുമായ ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രശസ്ത തിരക്കഥാകൃത്ത് അനില്‍ മുഖത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉടുപ്പ്'.  അശോക് ആര്‍ നാഥാണ് ഈ ചിത്രത്തിന്റെ തിരക്കഥ. 

Also Read: ഞാൻ നല്ല ഭർത്താവാണോ എന്നറിയില്ല, നല്ല​ അപ്പയാണെന്നറിയാം; ധനുഷ് അന്ന് പറഞ്ഞത്

നടി സോനാ നായരും ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൊച്ചുപ്രേമന്‍, വഞ്ചിയൂര്‍ പ്രവീണ്‍, സുര്‍ജിത്ത്, മായ, സിന്ധു, റീന എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. നിര്‍മ്മാണം- സൂര്യനാരായണന്‍, ക്യാമറ- സുനില്‍ പ്രേം, തിരക്കഥ- അശോക് ആര്‍ നാഥ്, ആര്‍ട്ട്- പാവുമ്പ മനോജ്, എഡിറ്റര്‍- സുജേഷ് എസ്, മേക്കപ്പ്- ലാല്‍ കരമന, പശ്ചാത്തല സംഗീതം- വിശ്വജിത്ത് കവിത പ്രകാശ് കല്ല്യാണി, വസ്ത്രാലങ്കാരം- അജി കഴക്കൂട്ടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രകാശ് തിരുവല്ല, ശബ്ദമിശ്രണം- കൃഷ്ണനുണ്ണി, പി ആര്‍ ഒ- പി ആര്‍ സുമേരന്‍.

Also Read: New OTT Releases: ഈ ആഴ്ച ഒടിടിയിലെത്തിയ ചിത്രങ്ങൾ

Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

മനോരമ മാക്സ് ആണ് സ്ട്രീമിംഗ് പാർട്ണർ. ഇന്ന് അർദ്ധരാത്രി മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Also Read: രൺബീറിന്റെയും ആലിയയുടെയും 250 കോടിയുടെ പുതിയ ബംഗ്ലാവ്; ചിത്രങ്ങൾ പുറത്ത്

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: