Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ടിവി താരം കോവിഡ്‌ ബാധിച്ച് മരിച്ചു

ബ്രഹ്മകുമാരീസിന് വേണ്ടി പല ഷോകളും അവതരിപ്പിച്ചു

Kanupriya, Kanupriya dead, Kanupriya death, Kanupriya age, Kanupriya covid-19, Kanupriya coronavirus, Kanupriya news

ടിവി താരവും അവതാരകയുമായ കനുപ്രിയ കോവിഡ്ബാധയെ തുടർന്ന് ദില്ലിയില്‍ വെള്ളിയാഴ്ച അന്തരിച്ചു. ടിവി ഷോകളായ ‘ഭൻവർ,’ ‘അനാൻറോ,’ ‘കഹി ഏക് ഗാവോൺ,’ ‘കർതവ്യ,’ ‘മേരി കഹാനി,’ ‘ടെസു കെ ഫൂല്‍,’ ‘തുംഹാര ഇന്‍ത്സാർ ഹെ,’ എന്നിവയിലും മറ്റനേകം ടെലിഫിലിമുകളിലും അഭിനയിച്ച കനുപ്രിയ ബ്രഹ്മകുമാരീസിന് വേണ്ടി പല ഷോകളും അവതരിപ്പിച്ചു.

Read in IE: Actor-anchor Kanupriya dies due to Covid-19 complications

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tv actor and anchor kanupriya has passed away due to covid 19 complications on friday

Next Story
‘ഇരുളിലെ വെളിച്ചം’; ദിവ്യയുടെയും മകളുടെയും ചിത്രം പങ്കുവെച്ച് വിനീത്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express