scorecardresearch

Latest News

Trending: അനുപമ പരമേശ്വരനും അഥര്‍വ്വയും ഒന്നിക്കുന്ന പ്രണയചിത്രം

#Trending: അനുപമയുടെ പിറന്നാള്‍ ദിനമായ ഇന്നാണ് ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്യാന്‍ അണിയറകാര്‍ തെരഞ്ഞെടുത്തത്

trending news, trending today, trending topics, trending videos, trending news today, latest trends, top trends, trending now, trending topics today, top trending news, latest trending news, world trending news, what's trending today, trending news worldwide, trending stories, trending now news, current trending news, trending celebrity news, most trending news, anupama parameswaran, atharvaa, thalli pogathey

Trending Now: പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരനും തമിഴിലെ യുവതാരം അഥര്‍വ്വയും ഒന്നിക്കുന്ന പ്രണയചിത്രം ‘തള്ളി പോകാതെ’യുടെ ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്തു. അനുപമയുടെ പിറന്നാള്‍ ദിനമായ ഇന്നാണ് ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്യാന്‍ അണിയറകാര്‍ തെരഞ്ഞെടുത്തത്. ആര്‍ കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മസാല പിക്സ്, എം ക ആര്‍ പി പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ്. സംഭാഷണം. കബിലന്‍ വൈരമുത്തു,ക്യാമറ ഷണ്മുഖ സുന്ദരം.

‘പ്രേമം’ എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളെ കയ്യിലെടുത്ത നടിയാണ് അനുപമ പരമേശ്വരൻ. ചിത്രത്തിന്‍റെ വലിയ വിജയത്തെ തുടര്‍ന്ന് അനുപമ മലയാളത്തിൽ നിന്നും തമിഴിലേക്കും അവിടെ നിന്നും തെലുങ്കിലേക്കും പോയി. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ സജീവമാണ് താരം. സായ് ധരം തേജയ്ക്ക് ഒപ്പം അഭിനയിച്ച ‘തേജ് ഐ ലൌവ് യു’, ‘ഹലോ ഗുരു പ്രേമ കൊസമേ’ എന്നിവയാണ് തെലുങ്കിലെ പ്രധാന ചിത്രങ്ങൾ.

Read Here: ഞെട്ടിക്കാൻ ഫഹദ്, സ്റ്റൈലിഷായി നസ്രിയ; ‘ട്രാന്‍സ്’ ട്രെയിലർ

 

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Trending premam fame anupama parameswaran and atharvaa in romantic movie thalli pogathey

Best of Express