സിനിമാ തിരക്കുകളുടെ ഇടവേളകളിൽ ബ്രേക്ക് എടുത്ത് കുടുംബത്തിനും ഭാര്യയ്ക്കും മകൾക്കുമൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താൻ മടിക്കാത്ത താരങ്ങളിലൊരാണ് ടൊവിനോ തോമസ്. മകൾക്കൊപ്പവും കുടുംബത്തിനൊപ്പവുമൊക്കെയുള്ള രസകരമായ വിശേഷങ്ങളും വീഡിയോകളുമൊക്കെ തന്റെ ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാനും ടൊവിനോ മടിക്കാറില്ല.

ഇപ്പോഴിതാ, ഭാര്യ ലിഡിയയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് താരം. ഒരു കുന്നിൻ മുകളിൽ ലിഡിയയ്ക്ക് ഒപ്പം പ്രണയത്തോടെ ഇരിക്കുന്ന ടൊവിനോയെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.

Tovino Thomas/ Instagram

Tovino Thomas/ Instagram

Tovino Thomas/ Instagram

Tovino Thomas/ Instagram

മകൾ ഇസയ്ക്ക് ഒപ്പമുള്ള വാത്സല്യനിമിഷങ്ങളും കുസൃതികളും ഇതുപോലെ ടൊവിനോ സമൂഹമാധ്യമങ്ങളിൽ പലതവണ പങ്കുവച്ചിട്ടുണ്ട്. അച്ഛനെ പോലെ തന്നെ കുഞ്ഞ് ഇസയ്ക്കും സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട് എന്നതാണ് മറ്റൊരു കൗതുകം.

 

View this post on Instagram

 

thank you @ahaana_krishna for the click !!

A post shared by Tovino Thomas (@tovinothomas) on

Read more: ഇസ്സയുടെ ‘കുപ്രസിദ്ധ’ കൂട്ടുകാരന്‍

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ ജീവിതസഖിയാക്കുന്നത്. പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് ടൊവിനോ തന്നെ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്.

 

View this post on Instagram

 

Valentine’s Day wishes #valentinesday2019

A post shared by Tovino Thomas (@tovinothomas) on

 

View this post on Instagram

 

A family Trip !! #funwithfamily #desert #dunebashing #qatar

A post shared by Tovino Thomas (@tovinothomas) on

 

View this post on Instagram

 

#sunkissed #scotland #uk

A post shared by Tovino Thomas (@tovinothomas) on

 

View this post on Instagram

 

Stonehenge!! #stonehenge #sailsbury #uk

A post shared by Tovino Thomas (@tovinothomas) on

 

View this post on Instagram

 

Republic Day Wishes !!

A post shared by Tovino Thomas (@tovinothomas) on

 

View this post on Instagram

 

Happy New Year!!!

A post shared by Tovino Thomas (@tovinothomas) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook