Latest News

മായാനദിയില്‍ നിന്നും തേംസിലേക്ക്: ടൊവിനോ തോമസ്‌ ലണ്ടനില്‍

ലണ്ടനില്‍ വക്കേഷന്‍ ആഘോഷിച്ച് നടന്‍ ടൊവിനോ തോമസ്‌

tovino featured

സിനിമാ തിരക്കുകളില്‍ നിന്ന് വിട്ടു ലണ്ടനില്‍ വെക്കേഷന്‍ ആഘോഷിച്ച് നടന്‍ ടൊവിനോ തോമസ്‌. അതിന്‍റെ ചിത്രങ്ങള്‍ ടൊവിനോ തന്നെ തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട്. ഭാര്യ ലിഡിയയ്ക്കൊപ്പം ഇംഗ്ലണ്ട് സന്ദര്‍ശനത്തിലാണ് താരം. ചിത്രങ്ങളും വീഡിയോയും കാണാം.

[jwplayer 6oUWAJNK]

[jwplayer w8isU3HP]

ആഷിക് അബു സംവിധാനം ചെയ്ത ‘മായാനദി’യാണ് ടൊവിനോയുടെ റിലീസ് ചെയ്ത അവസാന ചിത്രം. ടൊവിനോ അവതരിപ്പിച്ച മാത്തന്‍ എന്ന കഥാപാത്രം ഏവരുടെയും മനം കവര്‍ന്ന ഒന്നാണ്. ടൊവിനോയുടെ അടുത്ത റിലീസ് കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യാണ്. അടുത്തതായി അഭിനയിക്കുന്നത് മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിലും. ഇതിന്‍റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ നടന്നു വരുന്നു.

ചിത്രങ്ങള്‍/വീഡിയോ. ടൊവിനോ തോമസ്‌/ഇന്‍സ്റ്റാഗ്രാം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas london vacation photos video

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com