ഒരു രാജാപാര്‍ട്ട് ഫോട്ടോഷൂട്ട്‌

പരമ്പരാഗത തുര്‍ക്കി വേഷത്തില്‍ ഭാര്യയും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന ചിത്രം താരം പോസ്റ്റ്‌ ചെയ്തത്

Tovino Thomas, Tovino Thomas family, Tovino Thomas wife, Tovino Thomas daughter, Tovino Thomas Photos, Tovino Thomas instagram, ടോവിനോ തോമസ്‌,

കഴിഞ്ഞ ദിവസം നടന്‍ ടൊവിനോ തോമസ് പങ്കുവച്ച ഒരു ചിത്രമാണിത്. തുര്‍ക്കിയില്‍ കുടുംബസമേതം അവധിക്കാലം ആഘോഷിക്കുകയാണ് ടൊവിനോ. ഇതിനിടയില്‍ ആണ് പരമ്പരാഗത തുര്‍ക്കി വേഷത്തില്‍ ഭാര്യയും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന ചിത്രം താരം പോസ്റ്റ്‌ ചെയ്തത്.

ഇസ്താംബൂള്‍ നഗരത്തില്‍ നിന്നുമുള്ള മറ്റു ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.  ടൊവിനോ തോമസ്‌, ഭാര്യ ലിഡിയ, മകള്‍ ഇസ എന്നിവരാണ് ചിത്രങ്ങളില്‍ ഉള്ളത്.

 

 

View this post on Instagram

 

#istanbuldiaries #turkey #familytime

A post shared by Tovino Thomas (@tovinothomas) on

 

View this post on Instagram

 

Looking at Asia from Europe #justistanbulthings #istanbul #turkey #travelgram #istanbuldiaries

A post shared by Tovino Thomas (@tovinothomas) on

 

‘ഇടക്കാട്‌ ബറ്റാലിയന്‍ 06’ ആണ് അടുത്ത് റിലീസ് ചെയ്യുന്ന ടൊവിനോ ചിത്രം. ‘കിലോമീറ്റേഴ്സ് ആന്‍ഡ്‌ കിലോമീറ്റേഴ്സ്’, ‘മിന്നല്‍ മുരളി’ എന്നിവയാണു അണിയറയില്‍ ഒരുങ്ങുന്ന ടൊവിനോ ചിത്രങ്ങളില്‍ ചിലത്.

Read Here: മുട്ടി മുട്ടി ഒരു പരുവമായപ്പോള്‍ അവള്‍ ആ വാതിലങ്ങ് തുറന്നു;; പ്രണയത്തെ കുറിച്ച് ടൊവിനോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas family photos turkey istanbul instagram

Next Story
പുതിയ ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് ദുല്‍ഖര്‍ സല്‍മാന്‍Dulquer Salmaan, ദുൽഖർ സൽമാൻ, citizenship amendment act, Geethu Mohandas, ഗീതു മോഹൻദാസ്, Jamia Millia Inslamia, ജാമിയ മിലിയ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, Parvathy, പാർവ്വതി, Aashiq Abu, ആഷിഖ് അബു, Amala Paul, അമല പോൾ, Tanvi Ram, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി, iemalayalam, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X