/indian-express-malayalam/media/media_files/2025/10/19/niranjana-anoop-childhood-photo-2025-10-19-00-08-11.jpg)
/indian-express-malayalam/media/media_files/2025/10/19/niranjana-anoop-childhood-photo-1-2025-10-19-00-08-34.jpg)
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയമായ ഒരു നടിയുടെ കുട്ടിക്കാലചിത്രമാണിത്. അച്ഛനും അമ്മയ്ക്കും ഒപ്പമിരിക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ?
/indian-express-malayalam/media/media_files/2025/03/25/niranjana-anoop-mother-narayani-throwback-2-770503.jpg)
യുവനടിയായ നിരഞ്ജന അനൂപും അമ്മ നാരായണിയും അച്ഛൻ അനൂപുമാണ് ചിത്രത്തിലുള്ളത്.
/indian-express-malayalam/media/media_files/2025/03/25/niranjana-anoop-mother-narayani-throwback-3-272330.jpg)
നിരഞ്ജനയുടെ മുത്തച്ഛൻ മുല്ലശ്ശേരി രാജുവും മലയാള സിനിമയ്ക്ക് സുപരിചിതനാണ്. ദേവാസുരം, രാവണപ്രഭു എന്നീ സിനിമകളിലെ മുല്ലശേരി നീലകണ്ഠന് എന്ന കേന്ദ്രകഥാപാത്രത്തിന് ആധാരമായത് മുല്ലശേരി രാജഗോപാൽ എന്ന മുല്ലശ്ശേരി രാജുവിന്റെ ജീവിതമായിരുന്നു.
/indian-express-malayalam/media/media_files/2025/03/25/niranjana-anoop-ng-3-718458.jpg)
നൃത്തത്തിന്റെ ലോകത്തു നിന്നുമാണ് നിരഞ്ജനയും സിനിമയിലേക്ക് എത്തിയത്. നാല് വയസ്സ് മുതൽ കുച്ചിപ്പുടി അഭ്യസിക്കാൻ തുടങ്ങിയതാണ് നിരഞ്ജന. ലോഹം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ അരങ്ങേറ്റം.
/indian-express-malayalam/media/media_files/2025/03/25/niranjana-anoop-ng-2-136334.jpg)
ബി.ടെക്, പുത്തൻ പണം, കെയര്‍ ഓഫ് സൈറ ബാനു, ചതുര്‍മുഖം, ദി സീക്രട്ട് ഓഫ് വുമൺ, ഗൂഢാലോചന, ലളിതം സുന്ദരം, ടർബോ, പടക്കളം എന്നിവയാണ് നിരഞ്ജനയുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.