/indian-express-malayalam/media/media_files/2025/03/14/samvritha-sunil-throwback-photos-with-parents-1-473688.jpg)
Throwback Thursday: Unseen Childhood Photo of Popular Malayalam Actress with Parents
/indian-express-malayalam/media/media_files/2025/03/14/samvritha-sunil-throwback-photos-with-parents-336482.jpg)
കേക്കിനു അരികിൽ പുഞ്ചിരിയോടെ നിൽക്കുന്ന പെൺകുട്ടി. കയ്യിൽ കത്തിയുമായി കേക്ക് വെട്ടാൻ റെഡിയാണ് കക്ഷി. അരികെ അച്ഛനും അമ്മയും. ഈ ചിത്രത്തിലുള്ള മിടുക്കിക്കുട്ടിയെ ഇന്നു മലയാളികൾ അറിയും.
/indian-express-malayalam/media/media_files/samvritha-sunil-latest-saree-photos-3.jpg)
കേക്ക് മുറിക്കാൻ ഉത്സാഹത്തോടെ നിൽക്കുന്ന ആ കൊച്ചു കുട്ടി സംവൃതയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനിൽ. സംവൃത തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്.
/indian-express-malayalam/media/media_files/iopMiIHbWRBv0EHnQDyj.jpg)
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ രസികനിലെ തങ്കിയെ ആര്‍ക്കും മറക്കാനാകില്ല. നിഷ്ക്കളങ്കയായ ആ പെണ്‍ക്കുട്ടിയെ മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. പിന്നീട് ചോക്ലേററ്, ഡയമണ്ട് നെക്ലെസ്, അയാളും ഞാനും തമ്മില്‍, വാസ്തവം തുടങ്ങിയ ചിത്രങ്ങളിലൂടെ സംവൃത സുനില്‍ എന്ന അഭിനേത്രി പ്രേക്ഷക ശ്രദ്ധ നേടി
/indian-express-malayalam/media/media_files/uploads/2019/06/samvritha-sunil-3.jpg)
ഡയമണ്ട് നെക്ലെസിലെ മായ എന്ന കഥാപാത്രത്തിന് സൈമ, ഫിലിം ഫെയര്‍ തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചു. 101 വെഡ്ഡിങ്ങ്സ് എന്ന ചിത്രത്തിനു ശേഷം വിവാഹിതയായ നടി പിന്നീട് തിരിച്ചെത്തുന്നത് നായികാ നായകന് പരിപാടിയില്‍ വിധിക്കര്ത്താവായാണ്.
/indian-express-malayalam/media/media_files/uploads/2018/07/Samvritha-Sunil-debutes-on-iinstagram.jpg)
ഇടയ്ക്കാലത്ത് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിൽ നായികയായി സംവൃത അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
/indian-express-malayalam/media/media_files/uploads/2020/02/samvritha.jpg)
ഭര്‍ത്താവ് അഖിൽ രാജിനും രണ്ട് ആണ്ക്കുട്ടികൾക്കുമൊപ്പം അമേരിക്കയിലാണ് സംവൃതയുടെ താമസം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.