/indian-express-malayalam/media/media_files/2025/04/01/sai-pallavi-childhood-photo-ng-1-935100.jpg)
/indian-express-malayalam/media/media_files/2025/04/01/sai-pallavi-childhood-photo-ng-2-699437.jpg)
Throwback: തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഈ ചിത്രത്തിലുള്ളത്. അമ്മയുടെ മടിയിലിരിക്കുന്ന ഈ നടി ആരെന്നു മനസ്സിലായോ? കൗതുകകരമായൊരു കാര്യം, അമ്മയ്ക്ക് നടിയുടെ ഇന്നത്തെ രൂപവുമായി സാമ്യമുണ്ട് എന്നതാണ്.
/indian-express-malayalam/media/media_files/2024/12/30/sai-pallavi-sister-wedding-ws-fi.jpg)
നൃത്തം കൊണ്ടും അഭിനയം കൊണ്ടും മാത്രമല്ല, തന്റെ ലളിതമായ ജീവിതം കൊണ്ടും ആരാധകരെ അമ്പരപ്പിച്ച സായ് പല്ലവിയാണ് ചിത്രത്തിലുള്ളത്.
/indian-express-malayalam/media/media_files/n2x28ZMmmghRs1zJ98e1.jpg)
ഗ്ലാമർ ഇൻഡസ്ട്രി എന്നു വിളിപ്പേരുള്ള സിനിമാലോകത്ത് എത്തിയിട്ടുപോലും വലിയ മാറ്റമൊന്നും വന്നിട്ടില്ല സായ് പല്ലവിയ്ക്ക്. മേക്കപ്പ് ഉപയോഗിക്കാതെയാണ് സായി പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ പല സിനിമകളിലും മേക്കപ്പ് ഇല്ലാതെയാണ് സായി അഭിനയിച്ചിട്ടുള്ളത്.
/indian-express-malayalam/media/media_files/2024/12/12/h0mE8lbgCVf845YbH4gx.jpg)
വിലകൂടിയ വസ്ത്രങ്ങൾ, അത്യാധുനിക മേക്കപ്പ് പ്രൊഡക്റ്റുകൾ ഇതൊന്നും സായ് പല്ലവിയുടെ ജീവിതശൈലിയെ സ്വാധീനിച്ചിട്ടേയില്ലെന്നു വേണം പറയാൻ.
/indian-express-malayalam/media/media_files/2024/12/30/sai-pallavi-sister-wedding-ws-03.jpg)
നാഗ ചൈതന്യയ്ക്ക് ഒപ്പം അഭിനയിച്ച തണ്ടേൽ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ സായ് പല്ലവി ചിത്രം.
/indian-express-malayalam/media/media_files/uploads/2017/10/sai-Its-Challenging-Pregnant-Sai-Pallavi-Embracing-a-Foetus.jpg)
സായ് പല്ലവിയുടേതായി നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിതേഷ് തിവാരിയുടെ രാമായണ അഡാപ്റ്റേഷനും ഇതിൽ പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.