New Update
/indian-express-malayalam/media/media_files/2025/06/14/TM1JJQfU6fCObulj3gUR.jpg)
/indian-express-malayalam/media/media_files/2025/01/09/tLqvBZ9EUmYRfwwcaEqN.jpg)
1/5
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കൽ. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ എത്തിയ റിമ, മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്താൻ സാധിച്ച അഭിനേത്രിയാണ്.
/indian-express-malayalam/media/media_files/uploads/2018/03/Rima.jpg)
2/5
ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്. .
/indian-express-malayalam/media/media_files/2025/06/14/Wq6iUVt1Je913AdG6pMs.jpg)
3/5
റിമ പങ്കിട്ട കുട്ടിക്കാല ചിത്രമാണിത്. ഇതു റിമയാണോ എന്ന് ഒന്നു സംശയിക്കുക കൂടി വേണ്ട, ചിത്രത്തിലെ ആളെ മനസ്സിലാവാൻ. അന്നും ഇന്നും ഒരുപോലെയാണ് റിമയുടെ മുഖവും ഭാവങ്ങളും എന്നതാണ് പ്രത്യേകത.
Advertisment
/indian-express-malayalam/media/media_files/xROI9WckiYEWzgzVp4VG.jpg)
4/5
/indian-express-malayalam/media/media_files/uploads/2023/08/cropped-Rima-Kallingal-2.jpg)
5/5
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.