/indian-express-malayalam/media/media_files/2025/07/03/prayaga-martin-throwback-fi-2025-07-03-13-25-17.jpg)
Throwback Photos
/indian-express-malayalam/media/media_files/2025/07/03/prayaga-martin-throwback-photos-6-2025-07-03-13-26-36.jpg)
മോഹൻലാൽ ചിത്രമായ 'സാഗർ ഏലിയാസ് ജാക്കി'യിലെ ഒരു ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച് ഈ കൊച്ചുമിടുക്കി പിന്നീട് തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധേയയാകുന്നത്.
/indian-express-malayalam/media/media_files/2025/07/03/prayaga-martin-throwback-photos-5-2025-07-03-13-26-36.jpg)
ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിലൂടെ നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പ്രയാഗ മാർട്ടിൻ്റെ കുട്ടിക്കാല ചിത്രമാണിത്.
/indian-express-malayalam/media/media_files/2025/07/03/prayaga-martin-throwback-photos-4-2025-07-03-13-26-36.jpg)
2014ൽ പുറത്തിറങ്ങിയ 'പിശാശ്' എന്ന തമിഴ് ചിത്രമാണ് പ്രയാഗയെ ശ്രദ്ധയേയാക്കിയത്.
/indian-express-malayalam/media/media_files/2025/07/03/prayaga-martin-throwback-photos-3-2025-07-03-13-26-36.jpg)
പിന്നീട് 'പാവ,' 'കട്ടപ്പനയിലെ ഋത്വിക് റോഷൻ,' 'ഒരേ മുഖം,' 'വിശ്വാസപൂർവ്വം മൻസൂർ,' 'പോക്കിരി സൈമൺ,' 'രാമലീല ഒരു പഴയ ബോംബ് കഥ,' 'ഭൂമിയിലെ മനോഹര സ്വാകാര്യം' തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
/indian-express-malayalam/media/media_files/2025/07/03/prayaga-martin-throwback-photos-2-2025-07-03-13-26-36.jpg)
ഫാഷൻ രംഗത്തു നിന്നും അഭിനയത്തിലേയ്ക്ക് ചേക്കേറിയ പ്രയാഗയുടെ വ്യത്യസ്ത ലുക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/07/03/prayaga-martin-throwback-photos-1-2025-07-03-13-26-36.jpg)
അഭിനയവും മോഡലിങ്ങും കൂടാതെ ഒരു പ്രൊഫഷണൽ നൃത്തകി കൂടിയാണ് പ്രയാഗ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.