/indian-express-malayalam/media/media_files/2025/11/04/parvathy-thiruvoth-childhood-photo-1-2025-11-04-13-37-29.jpg)
/indian-express-malayalam/media/media_files/2025/11/04/parvathy-thiruvoth-childhood-photo-2025-11-04-13-37-22.jpg)
മലയാള സിനിമയിൽ തൻ്റേതായ ഇടം നേടിയ ശക്തയായ ഒരു അഭിനേത്രിയുടെ കുട്ടിക്കാലത്തുനിന്നുള്ള ചിത്രമാണിത്. ആളെ മനസ്സിലായോ?
/indian-express-malayalam/media/media_files/2025/10/16/parvathy-thiruvothu-5-2025-10-16-15-59-16.jpg)
അതെ, പാർവതി തിരുവോത്ത് തന്നെ. അഭിനയമികവ് കൊണ്ടും സാമൂഹിക വിഷയങ്ങളിലുള്ള വ്യക്തമായ നിലപാടുകൾ കൊണ്ടും താരം എന്നും ശ്രദ്ധേയയാണ്.
/indian-express-malayalam/media/media_files/2024/11/18/parvathy-thiruvothu-stunning-indo-western-look-7.jpg)
ഔട്ട് ഓഫ് സിലബസ് എന്ന 2006ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്.
/indian-express-malayalam/media/media_files/2024/11/28/5U73UFXsfYXKADl01ZM5.jpg)
നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി (2015) ടേക്ക് ഓഫ്, ഉയരെ(2019) എന്നീ ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
/indian-express-malayalam/media/media_files/parvathy-thiruvoth-latest-look-2.jpg)
2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ടേക്ക് ഓഫിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.
/indian-express-malayalam/media/media_files/parvathy-thiruvothu-black-outfit-2.jpg)
ഹൃത്വിക് റോഷന്റെ ആദ്യനിര്‍മാണ സംരംഭമായ സീരീസില്‍ പ്രധാനവേഷം അവതരിപ്പിക്കാനൊരുങ്ങുകയാണ് പാർവതി. മുംബൈ പശ്ചാത്തലമായി ഒരുങ്ങുന്ന 'സ്റ്റോം' എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ പരമ്പര ആമസോണിലാണ് പുറത്തിറങ്ങുക.
/indian-express-malayalam/media/media_files/parvathy-thiruvothu-saree-look-3.jpg)
ദിലീഷ് പോത്തനൊപ്പം പ്രധാനവേഷത്തിലെത്തുന്ന ഡോണ്‍ പാലത്തറയുടെ പുതിയ ചിത്രത്തിലും പാർവതിയുണ്ട്. ചിത്രീകരണം നവംബറില്‍ ആരംഭിക്കും. ദിലീഷിനേയും പാര്‍വതിയേയും കൂടാതെ രാജേഷ് മാധവന്, അര്ജുന് രാധാകൃഷ്ണന് എന്നിവരും ചിത്രത്തിലുണ്ട്.
/indian-express-malayalam/media/media_files/2025/11/04/parvathy-thiruvothu-6-2025-11-04-10-52-38.jpg)
അടുത്തിടെ, നടിയുടെ ഹാലോവീന്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടും ശ്രദ്ധ നേടിയരുന്നു, ദ ഡേര്‍ട്ടി മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് പാർവതി പങ്കുവെച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us