/indian-express-malayalam/media/media_files/2025/08/18/arun-cherukavil-childhood-photo-2025-08-18-19-51-51.jpg)
Throwback Thursday: ഫാസിൽ കണ്ടെടുത്ത പ്രതിഭ. മോഹൻലാൽ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട് യൂത്തിന്റെ ഹരമായി മാറിയ കഥാപാത്രങ്ങളിലൂടെ ക്യാമ്പസുകളുടെ ഇഷ്ടം കവർന്നു. അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള ഒരു നടന്റെ കുട്ടിക്കാലചിത്രമാണിത്.
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ 10 ചിത്രങ്ങൾ
/filters:format(webp)/indian-express-malayalam/media/media_files/2025/08/18/arun-cherukavil-childhood-photo-1-2025-08-18-19-51-51.jpg)
ആരാണ് ഈ നടൻ എന്നല്ലേ? ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഫോർ ദി പീപ്പിൾ, അമൃതം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അരുണിന്റെ കുട്ടിക്കാലചിത്രമാണിത്.
Also Read: ശരീരത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു, സ്ട്രോക്ക് വന്നു; വെളിപ്പെടുത്തലുമായി അനിൽ രാധാകൃഷ്ണ മേനോൻ
/filters:format(webp)/indian-express-malayalam/media/media_files/2025/08/18/arun-cherukavil-tbt-photo-3-2025-08-18-19-54-25.jpg)
അരുണും ഭാവനയും അഭിനയിച്ച അമൃതത്തിലെ 'മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ' എന്ന ഗാനം എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നാണ്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/18/arun-cherukavil-tbt-photo-2-2025-08-18-19-54-25.jpg)
Also Read: എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും ബുദ്ധിമതിയായ സ്ത്രീകളിലൊരാൾ; അഭിനയയെ കുറിച്ച് അഭയ ഹിരൺമയി
2000ൽ ഫാസിൽ ചിത്രം ലൈഫ് ഈ ബ്യൂട്ടിഫുളിൽ അഭിനയിച്ചുകൊണ്ടായിരുന്നു അരുൺ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഫോർ ദി പീപ്പിൾ, ക്വട്ടേഷൻ, അമൃതം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.
/filters:format(webp)/indian-express-malayalam/media/media_files/2025/08/18/arun-cherukavil-tbt-photo-1-2025-08-18-19-54-25.jpg)
നോട്ടം, ബൽറാം വിഎസ് താരദാസ്, നവംബർ റെയിൻ, തിരക്കഥ, ട്രിവാൻഡം ലോഡ്ജ്, വീണ്ടും കണ്ണൂർ, പ്രഭുവിന്ഫെ മക്കൾ, 1983, ദി ഡോൾഫിൻസ്, അനാർക്കലി, ഹണി ബീ, ഒരു കുപ്രസിദ്ധ പയ്യൻ, ഡ്രൈവിംഗ് ലൈസൻസ്, അഞ്ചാം പാതിര, സുനാമി, ഹലോ മമ്മി എന്നിങ്ങനെ എഴുപതോളം ചിത്രങ്ങളിൽ അരുൺ ഇതുവരെ അഭിനയിച്ചു കഴിഞ്ഞു.
Also Read: പരീക്ഷയിൽ തോറ്റു, ചതിച്ചത് ചാറ്റ്‍ജിപിടി; വെളിപ്പെടുത്തി കിം കർദാഷിയാൻ
/filters:format(webp)/indian-express-malayalam/media/media_files/2025/08/18/arun-cherukavil-tbt-photo-7-2025-08-18-20-00-42.jpg)
റോന്ത്, ധീരൻ എന്നിവയാണ് അരുണിന്റെ സമീപകാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ. റോന്തിലെ പോലീസ് വേഷവും ധീരനിലെ സുഹൈൽ എന്ന കഥാപാത്രവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.
Also Read: പണ്ടൊരാൾ പറഞ്ഞത് പോലെ, നിങ്ങൾ ടിക്കറ്റ് എടുത്ത് നോക്ക്; മമ്മൂട്ടി ഡയലോഗ് പറഞ്ഞ് കയ്യടി നേടി ദുൽഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us