/indian-express-malayalam/media/media_files/2025/05/14/Soxsi8taCDFkoYmEOdOD.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
/indian-express-malayalam/media/media_files/2025/05/14/sameera-reddy-4-793050.jpg)
ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴിൽ സൂര്യക്കൊപ്പം ചെയ്ത വേഷമാണ് ഇന്നും സിനിമാപ്രമികളുടെ മനസ്സിൽ. ഈ നടിയെ മനസിലായോ?
/indian-express-malayalam/media/media_files/2025/05/14/sameera-reddy-5-926464.jpg)
തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സമീറ റെഡ്ഡിയാണിത്.
/indian-express-malayalam/media/media_files/2025/05/14/sameera-reddy-3-811095.jpg)
2002ൽ ഹിന്ദി ചിത്രമായ 'മെംനെ ദിൽ തുഝ്കൊ ദിയ' എന്ന ചിത്രത്തിലാണ് സമീറ ആദ്യമായി അഭിനയിച്ചത്. എന്നാൽ 'മുസാഫിറി'ലെ കഥാപാത്രമാണ് ഏറെ ശ്രദ്ധേയമായത്.
/indian-express-malayalam/media/media_files/2025/05/14/sameera-reddy-1-332551.jpg)
ഗൗതം മേനോൻ ചിത്രമായ 'വാരണം ആയിരം' സമീറയുടെ കരിയറിലെ വഴിത്തിരിവായി മാറി.
/indian-express-malayalam/media/media_files/2025/05/14/sameera-reddy-2-507291.jpg)
നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാലിനോടൊപ്പം 'ഒരുനാൾവരും' എന്ന ചിത്രത്തിലും സമീറ അഭിനയിച്ചു.
/indian-express-malayalam/media/media_files/2025/05/14/u96LGioseBrWxF85Njsj.jpg)
വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് സമീറ. 2014ൽ ബിസിനസ്കാരനായ അക്ഷയ് വർദ്ധനെയാണ് നടി വിവാഹം ചെയ്തത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us