/indian-express-malayalam/media/media_files/2025/12/04/the-ride-review-rating-2025-12-04-19-54-40.jpg)
The Ride Movie Review & Rating
The Ride Movie Review & Rating: പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന രംഗങ്ങളുമായി ദ് റൈഡ് തിയേറ്ററുകളിലെത്തി. റിതേഷ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുധി കോപ്പ, ആൻ ശീതൾ, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഹരീഷ് ഉത്തമൻ, മാലാ പാർവതി, ഗോപിക മഞ്ജുഷ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
Also Read: ആരാണ് സയനൈഡ് മോഹൻ? കളങ്കാവലുമായി എന്തു ബന്ധം?
ഒരു കാർ യാത്രയിൽ തിരഞ്ഞെടുക്കുന്ന കുറുക്കുവഴി അതിലെ യാത്രക്കാർക്ക് സമ്മാനിക്കുന്ന അപ്രതീക്ഷിത അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഉദ്വേഗമുണർത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലറും.
Also Read: ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ ത്രിസാലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോൻ, സുഹാസ് ഷെട്ടി എന്നിവരും നിർമാതാക്കളാണ്. ഇവർ തന്നെയാണ് തിരക്കഥയും സംഭാഷണവും. സൂരജ് ഇഎസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഛായാഗ്രഹണം ബാബ തസാദുഖ് ഹുസൈൻ നിർവഹിക്കുന്നു.
Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us