ഒരൊറ്റ ഫ്രെയിമില്‍ രാഷ്ട്രീയ കഥാപാത്രങ്ങള്‍; ‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പോസ്റ്റര്‍

പോസ്റ്ററിൽ മൻമോഹൻ സിങ്ങിനൊപ്പം ഭാര്യ ഗുര്‍ശരണ്‍ കൗര്‍, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം, ശിവരാജ് പാട്ടീല്‍ തുടങ്ങിയവരെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമുണ്ട്