scorecardresearch

The Case Diary OTT: ദി കേസ് ഡയറി ഒടിടിയിൽ എത്തി, എവിടെ കാണാം?

The Case Diary Now Streaming on OTT: മമ്മൂട്ടിയുടെ സഹോദരി പുത്രനും നടനുമായ അഷ്‌കര്‍ സൗദാന്‍ നായകനായ ദി കേസ് ഡയറി ഒടിടിയിലെത്തി, എവിടെ കാണാം?

The Case Diary Now Streaming on OTT: മമ്മൂട്ടിയുടെ സഹോദരി പുത്രനും നടനുമായ അഷ്‌കര്‍ സൗദാന്‍ നായകനായ ദി കേസ് ഡയറി ഒടിടിയിലെത്തി, എവിടെ കാണാം?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
The Case Diary Now Streaming on OTT

The Case Diary Now Streaming on OTT: അസ്കർ സൗദാൻ, രാഹുൽ മാധവ്, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്ത 'ദി കേസ് ഡയറി' ഒടിടിയിലെത്തി. 

Advertisment

Also Read: സ്റ്റൈലിഷ് ലുക്കിൽ മാളവികയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ

വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മൽ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോൺ, രേഖ നീരജ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽനാസർ നിർമിക്കുന്ന ചിത്രത്തിന്‍റെ ചായഗ്രഹണം പി. സുകുമാർ നിർവഹിച്ചു. 

Also Read: അമ്മ ക്രിസ്ത്യൻ, അച്ഛൻ ഹിന്ദു, ഞാൻ ബുദ്ധമത വിശ്വാസി, മരുമകൾ മുസ്ലീം: അമല അക്കിനേനി

എ.കെ. സന്തോഷാണ് തിരക്കഥയും സംഭാഷണവും തയാറാക്കിയത്. എസ്. രമേശൻ നായർ, ബി.കെ. ഹരിനാരായണൻ, ഡോക്ടർ മധു വാസുദേവൻ, ബിബി എൽദോസ് എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്സ് എന്നിവർ സംഗീതം പകരുന്നു. കഥ-വിവേക് വടശ്ശേരി,ഷഹീം കൊച്ചന്നൂർ, എഡിറ്റിങ്-ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്,ആർട്ട്-ദേവൻ, കൊടുങ്ങല്ലൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സോബിൻ ജോസഫ്, സ്റ്റിൽസ്-നൗഷാദ് കണ്ണൂർ,സന്തോഷ് കുട്ടീസ്,ആക്ഷൻ-റൺ രവി, ബി.ജി.എം-പ്രകാശ് അലക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി ഷൈജു, ഹരീഷ് തൈക്കേപ്പാട്ട്, സൗണ്ട് ഡിസൈൻ-രാജേഷ് പി. എം, സൗണ്ട് റിക്കോർഡിസ്റ്റ്-വിഷ്ണു രാജ്, പ്രൊഡക്ഷൻ ഇൻ ചാർജ്ജ്-റിനി അനിൽകുമാർ, പി.ആർ.ഒ-എ എസ് ദിനേശ്.

Advertisment

Also Read: 100 കോടി നേടാനൊരുങ്ങി കത്രീന; ദീപികയ്ക്ക് നഷ്ടം 12.3 കോടി

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 

Also Read:  ഇവനെ ഒരു 5 മിനിറ്റ് പിടിക്കാമോ? എന്റെ ഒരു ദിവസത്തെ ഏറ്റവും ഇഷ്ടമുള്ള സമയമാണത്: അഹാന കൃഷ്ണ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: