അനുപം ഖേര്‍ മന്‍മോഹൻ സിങാകുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചർച്ചയാകുന്നു

2019 ലോക്സഭാ ഇലക്ഷനു മുന്‍പായി 2018 ഡിസംബറില്‍ ചിത്രം തിയറ്ററുകളില്‍ എത്തും