Happy Birthday, Taimur Ali Khan: പാപ്പരാസികള്‍ നിരന്തം പിന്തുടരുന്ന ബോളിവുഡിന്റെ ഏറ്റവും വലിയ സെലിബ്രിറ്റി അവിടുത്തെ മാര്‍ക്കറ്റ് ഭരിക്കുന്ന ഖാന്‍ ത്രയമോ, സുന്ദരിമാരായ നായികമാരോ, കുലപതിയായ അമിതാഭ് ബച്ചനോ അല്ല; മറിച്ച് ഒരു താരപുത്രനാണ്. ‘ടിം’ എന്ന് വിളിപ്പേരുള്ള തൈമൂര്‍ അലി ഖാനാണ് സെലിബ്രിറ്റികളില്‍ സെലിബ്രിറ്റിയായി പേജ് ത്രീ വാര്‍ത്തകളിലും ചിത്രങ്ങളിലും ഇടം പിടിക്കുന്നത്‌.

താരപുത്രന്‍ എന്ന പദവി കൊണ്ട് മാത്രമല്ല, പട്ടൗഡി രാജകുടുംബത്തിലെ ഇളമുറക്കാരന്‍ എന്ന അര്‍ത്ഥത്തിലും. രാജകുമാരനായ തൈമൂറിന്റെ നാലാം പിറന്നാളാണ് ഇന്ന്. ഡിസംബര്‍ 20, 2016 നാണ് സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ മകനായി തൈമൂര്‍ ജനിക്കുന്നത്. തൈമൂറിന് പിറന്നാള്‍ ആശംസകളുമായി ബോളിവുഡ് ആകമാനം രംഗത്തെത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് തൈമൂറിന്റെ മൂത്ത സഹോദരിയായ സാറ അലി ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ആശംസയാണ്. സാറ, സഹോദരന്‍ ഇബ്രാഹിം എന്നിവര്‍ക്കൊപ്പമുള്ള തൈമൂറിന്റെ കളിചിരി നിറഞ്ഞ ചിത്രങ്ങളാണ്‌ സാറ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

Happiest birthday little Tim Tim #munchkin #cutiepie #birthdayboy

A post shared by Sara Ali Khan (@saraalikhan95) on

ഇന്നലെ മുംബൈയില്‍ നടന്ന പിറന്നാള്‍ ആഘോഷങ്ങളില്‍ ഖാന്‍-കപൂര്‍ കുടുംബംഗങ്ങള്‍, ബോളിവുഡ് താരങ്ങളും തുടങ്ങിയവര്‍ പങ്കെടുത്തു.  ചിത്രങ്ങള്‍ കാണാം.

taimur birthday

Saif Ali Khan, Kareena Kapoor and Taimur Ali Khan posed for photographers. (Photo: Varinder Chawla)

taimur ali khan

Taimur has been the internet’s favourite child ever since he was born. He is probably the most famous Bollywood celeb kid. (Photo: APH images)

kareena kapoor

Kareena Kapoor Khan looked elated as she celebrated Taimur’s third birthday. (Photo: Varinder Chawla)

saif ali khan

Saif Ali Khan cut a cake for Taimur’s photographer friends. (Photo: Varinder Chawla)

kareena saif

Saif and Kareena also distributed refreshments to the photographers present at the celebrations. (Photo: Varinder Chawla)

taimur birthday kareena

Karisma Kapoor shared this inside photo of herself and Kareena Kapoor. (Photo: Karisma Kapoor/Instagram)

taimur birthday bash

The birthday celebration had the Christmas vibe. (Photo: Karisma Kapoor/Instagram)

taimur birthday cake

Taimur’s birthday cake had a cute Santa on top. (Photo: Karisma Kapoor/Instagram)

taimur birthday celebration

Soha Ali Khan shared this photo from the birthday party. (Photo: Soha Ali Khan/Instagram)

karisma kapoor

Karisma Kapoor posed with mother Babita and daughter Samaira at Taimur’s birthday. (Photo: Varinder Chawla)

karan johar

Karan Johar arrived with his son Yash for Taimur’s birthday party. (Photo: Varinder Chawla)

riteish genelia deshmukh

Riteish Deshmukh and Genelia Deshmukh posed with their kids. (Photo: Varinder Chawla)

amrota arora

Amrita Arora attended the celebration. (Photo: Varinder Chawla)

kareena kapoor karishma kapoor

Kareena Kapoor and Karisma Kapoor spotted before the birthday bash at the venue. (Photo: Varinder Chawla)

soha ali khan

Soha Ali Khan clicked at the bash with her daughter Inaaya. (Photo: APH images)

kunal kemmu

Kunal Kemmu at the bash. (Photo: Varinder Chawla)

armaan jain

Armaan Jain arrived with his fiance Anissa Malhotra. (Photo: Varinder Chawla)

aadar jain

Aadar Jain with his mother Reema Jain. (Photo: Varinder Chawla)

Read Here: കസിനൊപ്പം അവധിക്കാലം ആഘോഷിച്ച് തൈമൂർ; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook