വളർത്തുനായയെ പിരിയാൻ ആവാതെ തബു; വൈറലായി വീഡിയോ

മുംബൈ എയർപോർട്ടിലാണ് സംഭവം

Tabu, Tabu pet love, തബു, താബു, Tabu films, തബു സിനിമകൾ,​ Tabu video, തബു വീഡിയോ, Tabu photos, തബു ഫോട്ടോ,​Indian Express Malayalam, ഇന്ത്യൻ​ എക്സ്‌പ്രസ്സ് മലയാളം. Ie Malayalam, ഐ ഇ മലയാളം

താരങ്ങളുടെ മൃഗസ്നേഹം ബോളിവുഡിലും കോളിവുഡിലുമൊക്കെ പ്രശസ്തമാണല്ലോ. മൃഗസ്നേഹിയും ബ്ലൂ ക്രോസ്സിന്റെ സജീവപ്രവർത്തകയുമായ അമല അക്കിനേനിയുടെയും വളർത്തുപൂച്ചയെ ജീവനായി കാണുന്ന ആലിയ ഭട്ടിന്റെയും തന്റെ വളർത്തുനായയ്ക്ക് വേണ്ടി വെജിറ്റേറിയൻ ആയ തമന്നയുടെയുമൊക്കെ കഥകൾ നമ്മൾ മുൻപും കേട്ടിട്ടുണ്ട്. ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത് തബുവിന്റെ വളർത്തുനായയാണ്.

ഒരു യാത്രയ്ക്കായി എയർപോർട്ടിലെത്തിയ തബുവിനെ അനുഗമിച്ചെത്തിയ പപ്പിയെ താലോലിച്ചും തലോടിയുമെല്ലാം സ്നേഹം പ്രകടിപ്പിക്കുകയാണ് തബു. മുംബൈയിലെ ഫോട്ടോ ജേണലിസ്റ്റായ വിരാൽ ഭയാനിയാണ് തബുവിന്റെയും വളർത്തുനായയുടെയും യാത്രയയപ്പ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. തബുവിനൊപ്പം അമ്മയും ദൃശ്യങ്ങളിലുണ്ട്.

തന്റെ വളർത്തുനായയുടെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ തബു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

View this post on Instagram

Serious Sunday morning session.

A post shared by Tabu (@tabutiful) on

View this post on Instagram

Happy birthday mommy dearest!

A post shared by Tabu (@tabutiful) on

Read more: വളര്‍ത്തു നായയ്ക്ക്‌ വേണ്ടി വെജിറ്റേറിയൻ ആയ തമന്ന

View this post on Instagram

Unafraid!

A post shared by Tabu (@tabutiful) on

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tabu pet love airport video

Next Story
മമ്മൂട്ടി, ദുല്‍ഖര്‍, ദിലീപ്, കാവ്യ… ചാക്കോച്ചന്റെ ഇസഹാക്കിനെ കാണാന്‍ താരങ്ങള്‍ എത്തിയപ്പോള്‍Kunchako Boban, Kunchako Boban son, കുഞ്ചാക്കോ ബോബന്‍ മകന്‍, Boban Kunchacko, izahaak kunchacko, ഇസഹാഖ് കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബന്‍, Mammootty, മമ്മൂട്ടി, ദുല്‍ഖര്‍, Dulquer, ദിലീപ്, Dileep, കാവ്യ, Kavya, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ, Kunchako biban son latest photos, iemalayalam, ഐഇ മലയാം
The moderation of comments is automated and not cleared manually by malayalam.indianexpress.com