scorecardresearch
Latest News

ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ടയിടം; മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് താപ്സി പാന്നു

സഹോദരിമാർക്ക് ഒപ്പമാണ് താപ്സി മാലിദ്വീപിൽ എത്തിയത്

Taapsee Pannu, Taapsee Pannu photos, Taapsee Pannu bikini photos , Taapsee Pannu Maldives photos

കോവിഡ് ലോക്ക്ഡൗണിന്റെ വിരസതയിൽ നിന്നും മാലിദ്വീപിലേക്ക് വെക്കേഷൻ ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് ബോളിവുഡ് താരം താപ്സി പന്നു. സഹോദരിമാരായ ഷാഗുൻ പന്നു, ഇവാനി പന്നു എന്നിവർക്ക് ഒപ്പമാണ് താപ്സി മാലിദ്വീപിൽ എത്തിയത്.

Taapsee Pannu, Taapsee Pannu photos, Taapsee Pannu bikini photos , Taapsee Pannu Maldives photos, taapsee pannu video, taapsee

താപ്സി തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുകയാണ്. മാൽഡീവീസ് താജിൽ ആണ് നടിയും സഹോദരിമാരും താമസിച്ചത്. ബീച്ചിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങളും ചിത്രങ്ങളിൽ കാണാം. ഭൂമിയിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട വെക്കേഷൻ ഡെസ്റ്റിനേഷൻ എന്നാണ് താപ്സി മാലിദ്വീപിനെ വിശേഷിപ്പിക്കുന്നത്.

Read more: നിനക്ക് പെട്ടെന്ന് പ്രായമാകുന്നുണ്ട്; താപ്സി പന്നുവിനോട് കാമുകൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Taapsee pannu maldives vacation photos