Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ജീവിതം തന്ന ഏറ്റവും വലിയ സമ്മാനം; പ്രിയതമയ്ക്ക് പിറന്നാൾ ആശംസിച്ച് സുരേഷ് ഗോപി

എന്റെ പ്രണയമേ, നീ തന്നെയാണ് ജീവിതം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം

suresh gopi, suresh gopi radhika, suresh gopi age, suresh gopi family, suresh gopi movies, suresh gopi children, suresh gopi son, suresh gopi height, suresh gopi wife, suresh gopi new movie, suresh gopi first movie, suresh gopi wife, suresh gopi wife age, suresh gopi wife photos, suresh gopi wife radhika nair age, suresh gopi wife name, suresh gopi wife accident, suresh gopi wife radhika age, suresh gopi wife age difference, suresh gopi wife radhika nair, suresh gopi wife radhika, suresh gopi wife singing, സുരേഷ് ഗോപി, ഗോകുല്‍ സുരേഷ്, രാധിക

‘എന്റെ പ്രണയമേ, നീ തന്നെയാണ് ജീവിതം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം,’ ഭാര്യ രാധികയ്ക്ക് പിറന്നാള്‍ ആശംസിച്ച് കൊണ്ട് നടന്‍ സുരേഷ് ഗോപി കുറിച്ചു. ഒപ്പം ഒരു ചിത്രവും പങ്കു വച്ചിട്ടുണ്ട്. സുരേഷ്, രാധിക എന്നിവര്‍ അവരുടെ വളര്‍ത്ത്നായയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമാണ് രാധിക. ഇവരുടെ മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ ഒരു കാര്‍ അപകടത്തിൽ മരിച്ചു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ.

‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഇവരുടെ മൂത്ത മകൻ ഗോകുൽ ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും ബിജെപിക്ക് വേണ്ടി മത്സരിച്ച സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suresh gopi wishes wife radhika happy birthday

Next Story
കോവിഡ്‌ വെറും ജലദോഷപ്പനിയെന്ന് കങ്കണ; പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റഗ്രാംKangana Ranaut,Kangana Ranaut Coronavirus,Kangana Ranaut Covid-19,Covid-19
The moderation of comments is automated and not cleared manually by malayalam.indianexpress.com