വോട്ട് തന്നവര്‍ക്കും തരാത്തവര്‍ക്കും നന്ദി, എല്ലാരോടും സ്നേഹം; സുരേഷ് ഗോപി

ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും

suresh gopi, suresh gopi family, suresh gopi age, suresh gopi movies, suresh gopi son, suresh gopi wife, suresh gopi height, suresh gopi new movie, suresh gopi upcoming movies, suresh gopi children, suresh gopi mp, സുരേഷ് ഗോപി, സുരേഷ് ഗോപി ഫോണ്‍ നമ്പര്‍, സുരേഷ് ഗോപി സിനിമ, സുരേഷ് ഗോപി ഫാമിലി, സുരേഷ് ഗോപി family, സുരേഷ് ഗോപി age, സുരേഷ് ഗോപി സിനിമകള്‍, സുരേഷ് ഗോപി ഡയലോഗ്, സുരേഷ് ഗോപിയുടെ മകന്‍, സുരേഷ് ഗോപി ഫോട്ടോസ്

തെരഞ്ഞെടുപ്പില്‍ പരാജിതനായതിനെ തുടര്‍ന്ന് മത്സരിച്ച തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി.

‘തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി!

ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!,’ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

എല്‍ ഡി എഫിന്റെ ബാലചന്ദ്രന്‍, യു ഡി ഫിന്റെ പത്മജ വേണുഗോപാല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി എന്നിവര്‍ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമായിരുന്നു തൃശൂര്‍ മണ്ഡലത്തില്‍. 1,215 വോട്ടിന്റെ ലീഡില്‍ പി ബാലചന്ദ്രന്‍ ജയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും എൻ ഡി എയ്ക്ക് നേടാനായില്ല. അഞ്ചു മണ്ഡലങ്ങളിൽ മാത്രമാണ് മുന്നണിക്ക് ഇത്തവണ വോട്ടുനില വർദ്ധിപ്പിക്കാനായത്. അതിൽ പകുതിയിൽ കൂടുതൽ വോട്ടും ലഭിച്ചത് സുരേഷ് ഗോപി മത്സരിച്ച തൃശൂർ മണ്ഡലത്തിൽ നിന്നാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാൾ 15,709 വോട്ടുകളാണ് ഇത്തവണ അധികം നേടിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suresh gopi bjp thanks voters of thrissur after loosing in assembly polls

Next Story
പാണ്ഡു, അഭിലാഷ, സുഖ്ജിന്ദര്‍; കോവിഡ്‌ കവര്‍ന്നവര്‍Pandu, Pandu died, actor pandu passes away, pandu covid death, പാണ്ഡു, Pandu films, indian express malayalam, IE malayalam, Pandu Abhilasha Patil Sukhjinder Shera death, abhilasha patil, abhilasha patil age, abhilasha patil actress, abhilasha patil news, abhilasha patil death, abhilasha patil chhichhore, abhilasha
The moderation of comments is automated and not cleared manually by malayalam.indianexpress.com