Latest News

സുപ്രിയയുടെ ഹൃദയം കവർന്ന പൃഥ്വിരാജിന്റെ ഗാനം; വീഡിയോ

തനിക്ക് പ്രിയപ്പെട്ട ഒരു ഗാനം പൃഥ്വി ആലപിക്കുന്നതിന്റെ വീഡിയോയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്

prithviraj, supriya, prithviraj songs

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിയെ പോലെ ആരാധകർക്കും സോഷ്യൽ മീഡിയയ്ക്കുമെല്ലാം ഏറെ സുപരിചിതയാണ് സുപ്രിയയും. ഇപ്പോഴിതാ, തനിക്ക് പ്രിയപ്പെട്ട ഒരു ഗാനം പൃഥ്വി ആലപിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. ‘പൊൻവീണേ നിന്നുള്ളിൽ…’ എന്നു തുടങ്ങുന്ന ഗാനമാണ് പൃഥ്വി ആലപിക്കുന്നത്.

കഴിഞ്ഞ ദിവസം മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ പൂജയ്ക്കും പൃഥ്വിയും സുപ്രിയയും എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം സുപ്രിയ പങ്കുവച്ച സെൽഫി ഇപ്പോൾ സോഷ്യൽ മീഡിയയുടെയും ശ്രദ്ധ നേടുകയാണ്. വിലമതിക്കാനാവാത്ത സെൽഫി എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചത്. ഈ മനുഷ്യൻ എന്ത് കൂളാണെന്നായിരുന്നു സുപ്രിയയുടെ ഫൊട്ടോയ്ക്ക് പൃഥ്വി നൽകിയ കമന്റ്.

വെളള ഷർട്ടും മുണ്ടും ധരിച്ച്  സണ്‍ ഗ്ലാസും വച്ച് സ്റ്റൈലൻ ലുക്കിലായിരുന്നു മമ്മൂട്ടി പൂജക്ക്  എത്തിയത്.

Read more: മമ്മൂട്ടിക്കൊപ്പം സെൽഫിയെടത്ത് സുപ്രിയ, എന്ത് കൂളായ മനുഷ്യനെന്ന് പൃഥ്വിരാജ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Supriya shares prithviraj singing video

Next Story
എനിക്ക് വെറുപ്പായിരുന്നു അദ്ദേഹത്തെ: സുചിത്ര മോഹന്‍ലാല്‍mohanlal, mohanlal family, mohanlal wife, mohanlal movies, mohanlal barroz, mohanlal wife suchithra, suchithra mohanlal, suchithra mohanlal interview, suchithra mohanlal photos, മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com