കാലത്തിനു കുറുകെ സഞ്ചരിക്കുന്ന ഒരു കലാരൂപമാണ് സിനിമ. പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒന്ന്. വര്‍ഷങ്ങളുടെ ചുളുങ്ങി കൂടിയ മാറ്റങ്ങളോടൊപ്പം സിനിമയുടെ പരിണാമവും വളരെ നാടകീയമായിരുന്നു. അതിന്റെ വളര്‍ച്ച ദൂരെ നിന്നു നോക്കി കാണുമ്പോള്‍ വളരെ കൗതുകകരമായി നമുക്കനുഭവപ്പെടും. തേച്ചുമിനുക്കിയ ചായങ്ങള്ക്കപ്പുറത്തേക്ക് വിഷ്വല്‍ എഫക്ട്സിന്റെ സാധ്യതകള്‍ വളര്‍ന്നപ്പോള്‍, വളരെ വലുതും പുതുമയേറിയതുമായ മാറ്റമാണ് നമ്മുടെ കാഴ്ചാ അനുഭവങ്ങളില്‍ സംഭവിച്ചത്.
മാര്വല്സിന്റെയും, ഡിസ്നിയുടെയും സൂപ്പര്‍ ഹീറോകള്ക്കാണു അതില്‍ ഏറ്റവും വലിയ രൂപാന്തരങ്ങളുണ്ടായത്. വിഎഫ്എക്സിന്റെ വളര്‍ച്ചയിലൂടെ കാണികള്‍ക്ക് പ്രിയങ്കരായ സൂപ്പര്‍ ഹീറോസില്‍ വന്ന മാറ്റങ്ങള്‍:
1. അയണ്‍ മാന്‍ 1977ലും 2008ലും
2. ബാറ്റ്മാന് 1943ലും 2016ലും
3. സൂപ്പര്മാന് 1948ലും 2016ലും
4.വോള്വറീന് 2000ലും 2013ലും
5.സ്പൈഡെെര്മാന് 1977ലും 2016ലും
6.ഹള്‍ക്ക് 1978ലും 2012ലും
7.തോര്‍ 1978ലും 2015ലും
8.ഹള്‍ക്കും തോറും 1988ലും 2012ലും
9.ക്യാപ്റ്റന്‍ അമേരിക്ക 1990ലും 2016ലും
10.വണ്ടര്‍വുമണ്‍ 1975ലും 2017ലും
11.ഡോക്ടര്‍ സ്ട്രേഞ്ച് 1978ലും 2016ലും
12.ദി ഫ്ലാഷ് 1990ലും 2016ലും
13.സൂപ്പര്‍ ഗേള്‍ 1984ലും 2015ലും
14.ഫെന്ടാസ്റ്റിക്ക് ഫോര്‍ 1994ലും 2015ലും
15.പവര്‍ റേഞ്ചേഴ്സ് 1994ലും 2015ലും
16.നിക്ക് ഫ്യുരി 1998ലും 2012ലും
17.ടീനേജ് മ്യുട്ടന്റ് നിഞ്ച ടര്‍ട്ടില്‍ 1993ലും 2016ലും