Entertainment Desk
അപ്ഡേറ്റ് ചെയ്തു
New Update
/indian-express-malayalam/media/media_files/sN9rw2PDg70zNnipPI8H.jpg)
നടി രാധയുടെ മകള്‍ കാര്‍ത്തികയുടെ വിവാഹത്തിന് തിരുവനന്തപുരത്ത് ഒത്തു കൂടി സിനിമയിലെ സഹപ്രവര്‍ത്തകര്‍. സുഹാസിനിയും രാധികയും വിവാഹത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്.
Advertisment
രോഹിത് ആണ് വരന്. തിരുവനന്തപുരത്ത് രാധയുടെ ഉടമസ്ഥതയിലുള്ള ഉദയ്സമുദ്ര ഹോട്ടലില്‍ വച്ചാണ് വിവാഹം നടക്കുന്നത് എന്ന് അറിയുന്നു.
കഴിഞ്ഞ ദിവസം വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീത് ചടങ്ങില്‍ നടിമാരായ സോനാ നായര്‍, ജലജ, രാധയും സഹോദരിയും കൂടിയായ അംബിക, മേനക, വനിത, ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങള്‍ സോനാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരുന്നു.
Read More Entertainment Stories Here
- പുള്ളിക്ക് ആഗ്രഹിക്കാം, പക്ഷേ ഞാന്‍ ചെയ്യില്ല; 'ബെഡ്റൂം' പരാമര്‍ശത്തില്‍ പ്രതികരിച്ച് തൃഷ
- ഒന്നുമല്ലാതിരുന്ന ലാലിനെ ചൂണ്ടി ദേവരാജൻ മാസ്റ്റർ പറഞ്ഞു; ഇയാൾ വലിയ നടനാകും
- ഇനിയെല്ലാം അങ്കിള്‍ നോക്കിക്കൊള്ളാമെന്നു പറഞ്ഞു, അവസാനം വരെ എന്നെ സ്പോൺസർ ചെയ്തു: സുരേഷ് ഗോപിയെ കുറിച്ച് അമൃത സുരേഷ്
- ആ ഭാഗത്തേക്കൊന്നും പോയേക്കല്ലേ സാറേ; ബച്ചന് ലോകകപ്പ് ഫൈനൽ കാണാന്‍ പോകരുത് എന്ന് ഫാന്‍സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us