ഷാരൂഖിന്റെ മകൾ സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. മകൾ ഉടൻ സിനിമയിലേക്കില്ലെന്നും പഠനത്തിനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നുമാണ് ഇതിനുളള മറുപടിയായി ഷാരൂഖ് ഖാൻ പറഞ്ഞത്. പക്ഷേ സുഹാനയുടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രം ബോളിവുഡിലേക്കുളള അരങ്ങേറ്റത്തിന്റെ മുന്നോടിയെന്നാണ് സൂചന.

സ്വിം സ്യൂട്ടിൽ സ്വിമ്മിങ് പൂളിൽനിന്നുളള സുഹാനയുടെ ചിത്രമാണ് പുറത്തുവന്നിട്ടുളളത്. ചിത്രത്തിലെ സുഹാനയുടെ നോട്ടം ആകർഷിക്കുന്നതാണ്.

You are my sunshine My only sunshine #naturalbeauty #sundayfunday

A post shared by suhana khan (@suhanakha2) on

ഭാവിയിലെ സൂപ്പർതാരമെന്നാണ് സുഹാന ബോളിവുഡിലറിയപ്പെടുന്നത്. ഷാരൂഖ് ഖാൻ- ഗൗരി ഖാൻ ദന്പതികളുടെ മകൾ സുഹാന വാർത്താ ലോകത്തെ മിന്നും താരമാണ്. സുഹൃത്തുക്കളോടൊപ്പമുള്ള സുഹാനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

No Caption needed for this video

A post shared by suhana khan (@suhanakha2) on

Awee Girls's Squad

A post shared by suhana khan (@suhanakha2) on

You Smile I Smile * Follow My Spam Account @babysueekhan *

A post shared by suhana khan (@suhanakha2) on

Charlie's Angel #2

A post shared by suhana khan (@suhanakha2) on

A post shared by suhana khan (@suhanakha2) on

A post shared by suhana khan (@suhanakha2) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ