എണ്‍പതുകളിലെ താരങ്ങള്‍ ഒത്തുകൂടുന്ന ’80s Get Together’റിന് സമാനമായ രംഗങ്ങളാണ് നടി ജയസുധയുടെ മകന്‍റെ വിവാഹവുമായി ബന്ധപ്പെട്ടു ഹൈദരാബാദില്‍ ഈയാഴ്ച ആദ്യം നടന്നത്. ജയസുധയുടെ മകന്‍ നിഹാര്‍ കപൂറും അമൃത കൗറും തമ്മിലുള്ള വിവാഹത്തിനു ആശംസകള്‍ നേരാന്‍ തെന്നിന്ത്യന്‍ താരങ്ങളിലെ പ്രമുഖര്‍ എത്തിച്ചേര്‍ന്നു. ചിത്രങ്ങള്‍ കാണാം.

 

View this post on Instagram

 

Celebs at #Jayasudha elder son #Nihar’s Wedding Reception…!! #Tollywood #Vega #Entertainment #VegaEntertainment

A post shared by Vega Entertainment (@vegaentertainment) on

Check out Here: Pawan Kalyan, Chiranjeevi, Nagarjuna at Jayasudha’s son’s wedding reception

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook