/indian-express-malayalam/media/media_files/2025/03/20/february-2025-box-office-report-654138.jpg)
February Box Office Report: Malayalam Cinema Faces 52 Crore Loss
/indian-express-malayalam/media/media_files/2025/03/20/february-2025-box-office-report-1-666731.jpg)
മലയാള സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷനുകൾ പെരുപ്പിച്ചു കാണിക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പലകുറി സംസാരിച്ചിട്ടുണ്ട്. ഈ പ്രവണതയെ ഇല്ലാതാക്കാനായി ഓരോ മാസത്തെയും റിലീസുകളുടെ ബജറ്റും കളക്ഷനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കുക എന്ന നടപടിയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൈകൊണ്ടിരുന്നു.
/indian-express-malayalam/media/media_files/2025/03/20/february-2025-box-office-report-2-962226.jpg)
ഇപ്പോഴിതാ, ഫെബ്രുവരി മാസം റിലീസ് ചെയ്ത 16 ചിത്രങ്ങളുടെ ബജറ്റ്, കളക്ഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഈ 16 ചിത്രങ്ങൾക്കും കൂടി ആകെ മുതല്‍മുടക്ക് 75 കോടിയാണ്. അതേസമയം ഇവയുടെ തിയേറ്റർ ഷെയറായി ലഭിച്ചത് 23.5 കോടിയാണെന്നാണ് അസോസിയേഷൻ സ്ഥിരീകരിക്കുന്നത്. തിയേറ്ററില്‍ നിന്നും ലഭിക്കുന്ന കളക്ഷനില്‍ നിന്ന് വിനോദ നികുതി ഉള്‍പ്പെടെയുള്ളവ നീക്കിയതിന് ശേഷമുള്ള തുകയാണ് തിയേറ്റര്‍ ഷെയര്‍ അഥവാ നെറ്റ് കളക്ഷന്‍ എന്നു പറയുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിദ്ധീകരിച്ച ലിസ്റ്റ് പ്രകാരം ഓരോ ചിത്രങ്ങളുടെ ബജറ്റും കളക്ഷനും എത്രയെന്നു നോക്കാം.
/indian-express-malayalam/media/media_files/2025/03/15/kzKtM9WPh5xSeZaaloCA.jpg)
ഓഫീസർ ഓൺ ഡ്യൂട്ടി
ബജറ്റ്- 13 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 11 കോടി. ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
/indian-express-malayalam/media/media_files/2025/02/15/bromance-review-highlights-2-283793.jpg)
ബ്രൊമാന്‍സ്
ബജറ്റ്: 8 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 4 കോടി
/indian-express-malayalam/media/media_files/2025/03/18/1M7pUuDyhQ47byyyoIp2.jpg)
പൈങ്കിളി
ബജറ്റ്: 5 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 2.5 കോടി
/indian-express-malayalam/media/media_files/2025/02/15/daveed-peppe-884793.jpg)
ദാവീദ്
ബജറ്റ്: 9 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 3.5 കോടി
/indian-express-malayalam/media/media_files/2025/02/01/cbmoBIJX1O4GHd5UMPKk.jpg)
നാരായണീന്റെ മൂന്നാണ്മക്കള്
ബജറ്റ്: 5.5 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 33.5 ലക്ഷം
/indian-express-malayalam/media/media_files/2025/01/18/BWLnPQy8IxHNlNTiUARu.jpg)
മച്ചാന്റെ മാലാഖ
ബജറ്റ്: 5.12 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 40 ലക്ഷം
/indian-express-malayalam/media/media_files/2025/03/20/pLmd9EKmIgxOgO6B4Q3g.jpg)
ആപ്പ് കൈസേ ഹോ
ബജറ്റ്: 2.5 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 5 ലക്ഷം
/indian-express-malayalam/media/media_files/2025/03/05/HmSU4hOJ8wfNmlpRPyKr.jpg)
ഗെറ്റ് സെറ്റ് ബേബി
ബജറ്റ്: 10 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 1.4 കോടി
/indian-express-malayalam/media/media_files/2025/03/20/randam-yamam-ott-463495.jpg)
രണ്ടാം യാമം
ബജറ്റ്: 2.5 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 80,000 രൂപ
/indian-express-malayalam/media/media_files/2025/03/20/idi-mazha-kattu-ott-706658.jpg)
ഇടി മഴ കാറ്റ്
ബജറ്റ്: 5.74 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 2.1 ലക്ഷം
/indian-express-malayalam/media/media_files/2025/03/20/athma-saho-ott-918436.jpg)
ആത്മ സഹോ...
ബജറ്റ്: 1.5 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 30,000
/indian-express-malayalam/media/media_files/2025/03/20/izha-ott-449640.jpg)
ഇഴ
ബജറ്റ്: 63.8 ലക്ഷം ബോക്സ് ഓഫീസ് കളക്ഷൻ: 45,000
/indian-express-malayalam/media/media_files/2025/03/20/urul-ott-606432.jpg)
ഉരുൾ
ബജറ്റ്: 25 ലക്ഷം ബോക്സ് ഓഫീസ് കളക്ഷൻ: 1 ലക്ഷം
/indian-express-malayalam/media/media_files/2025/03/20/ariku-ott-656058.jpg)
അരിക്
ബജറ്റ്: 1.5 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 55,000
/indian-express-malayalam/media/media_files/2025/03/20/chattuli-ott-release-915693.jpg)
ചാട്ടുളി
ബജറ്റ്: 3.4 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 32 ലക്ഷം
/indian-express-malayalam/media/media_files/2025/03/20/lovedale-ott-172747.jpg)
ലവ്ഡെയ്ൽ
ബജറ്റ്: 1.6 കോടി ബോക്സ് ഓഫീസ് കളക്ഷൻ: 10,000 രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.