കാടിന്റെ സംഗീതം നുകർന്ന്, പച്ചപ്പിൽ അലിഞ്ഞ്… ശ്രദ്ധ നേടി സ്രിന്റയുടെ ഫോട്ടോഷൂട്ട്

കാടിനു നടുവിൽ വച്ചു നടത്തിയ ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കിടുകയാണ് സ്രിന്റ

Srinda, Srinda photos, Srinda latest photos, സ്രിന്ദ, ശ്രിന്ദ, Malayalam Actress Srinda, Actress Srinda, Srinda, Siju, Marriage, Photos, Videos, IE Malayalam

മലയാളത്തില്‍ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്രിന്റ. 2010ല്‍ പുറത്തിറങ്ങിയ ‘ഫോര്‍ ഫ്രണ്ട്സ്’ എന്ന ചിത്രത്തിലൂടെയാണ് സ്രിന്റ അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് 22 ഫീമെയില്‍ കോട്ടയത്തില്‍ ജിന്‍സി എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടു. സ്രിന്റയുടെ കരിയറില്‍ വഴിത്തിരിവായത് ‘അന്നയും റസൂലും’ എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു.

സമൂഹമാധ്യമങ്ങളിൽ​ സജീവമായ സ്രിന്റ ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. കാടിന്റെ പശ്ചാത്തലത്തിലുള്ള ഏതാനും ചിത്രങ്ങളാണ് സ്രിന്റ​ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Srinda (@srindaa)

 

View this post on Instagram

 

A post shared by Srinda (@srindaa)

 

View this post on Instagram

 

A post shared by Srinda (@srindaa)

വിവാഹത്തിനു ശേഷമാണ് സ്രിന്റ സിനിമയിൽ എത്തിച്ചേരുന്നത്. പിന്നീട് വിവാഹബന്ധം വേർപിരിയുകയായിരുന്നു. അര്‍ഹാന്‍ എന്നൊരു മകനും സ്രിന്റയ്ക്കുണ്ട്. കഴിഞ്ഞ വർഷം സ്രിന്റ വീണ്ടും വിവാഹിതയായിരുന്നു.

 

View this post on Instagram

 

#srinda #srindawedding #actress #malayalamactress #sijusbava #fortkochi #imageoweddingreels @srindaa @anupama_panicker @nami_tha_

A post shared by Imageo Wedding Reels (@imageoweddings) on

 

View this post on Instagram

 

Felicitation #srinda

A post shared by Vellinakshatram (@vellinakshatram) on

 

View this post on Instagram

 

#TheOldcharmBride @srindaa #herbigday MUA by @unnips Shot by @anupama_panicker #Originblouses #srinda

A post shared by Pooja Dev – Origin (@pooojadev) on

യുവ സംവിധായകന്‍ സിജു എസ്. ബാവയെ ആണ് സ്രിന്റ വിവാഹം കഴിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘നാളെ’ എന്ന ചിത്രം സംവിധാനം ചെയ്തത് സിജുവായിരുന്നു.

Web Title: Srinda latest photoshoot forest

Next Story
സിനിമാകുടുംബത്തിലെ ഇളം തലമുറക്കാരൻ; അമ്മയുടെ കൈകളിലിരിക്കുന്ന ഈ താരത്തെ മനസ്സിലായോ?Vinu Mohan, വിനു മോഹൻ, Anu Mohan, അനു മോഹൻ, Sai Kumar, Vinu Mohan childhood photo, സായ് കുമാർ, Childhood Photos, കുട്ടിക്കാല ചിത്രം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com