Sridevi 57th birth anniversary: ഇന്ത്യ കണ്ട മികച്ച അഭിനേത്രികളില്‍ ഒരാളായ ശ്രീദേവി 57-ാം ജന്മവാർഷികമാണിന്ന്. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡീ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് ശ്രീദേവിയുടേത്. 1963 ൽ തമിഴ്നാട്ടിൽ ശ്രീ അമ്മ യാംഗർ അയ്യപ്പനായി ജനിച്ച ശ്രീദേവി നാലാം വയസ്സിൽ തമിഴ് ചിത്രമായ ‘കണ്ടൻ കരുണായ്’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം ശ്രീദേവി അഭിനയിച്ചു.
അകാലത്തിൽ ഉള്ള ശ്രീദേവിയുടെ വിയോഗം അവരുടെ കുടുംബത്തെ മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്കാകെ ഒരു പ്രഹരമായിരുന്നു. ആ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെയും ആരാധക ലോകം കരകയറിയിട്ടില്ല. ജന്മവാർഷികദിനത്തിൽ ശ്രീദേവിയുടെ ചില അപൂർവ്വ ചിത്രങ്ങൾ കാണാം.

വായിക്കാം: ശ്രീദേവി, കാലം അവസരം നല്‍കാത്ത ഇന്ത്യയുടെ മെറില്‍ സ്ട്രീപ്



വായിക്കാം: നടികള്‍ ഈയ്യാംപാറ്റകളെപ്പോലെ എരിഞ്ഞൊടുങ്ങുന്ന നാട്ടിലെ ഏഴുതിരി വെളിച്ചം




വായിക്കാം: പ്രിയ ബോളിവുഡ്, ശ്രീദേവിയെ സ്വന്തമാക്കാന്‍ വരട്ടെ


വായിക്കാം: ഒരേ പുരുഷനാല്‍ പ്രണയിക്കപ്പെടുന്ന അമ്മയും മകളും, ശ്രീദേവിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രം



വായിക്കാം: ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഓര്‍ത്തെടുത്തു ഭര്‍ത്താവ്





വായിക്കാം: ചുവന്ന സാരിയില്‍ സുന്ദരിയായി, ശാന്തയായി, മരണത്തിലും





വായിക്കാം: ഞാന്‍ ഒരു നടിയാവാന്‍ തന്നെ കാരണം ശ്രീദേവിയാണ്





വായിക്കാം: അമ്മയുടെ സ്വപ്നങ്ങള്‍ക്ക് ഒരു മാറ്റവും വരില്ല, വാക്ക് തരാം, ജാന്‍വി



ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇന്‍സ്റ്റാഗ്രാം