Sridevi 57th birth anniversary: ഇന്ത്യ കണ്ട മികച്ച അഭിനേത്രികളില്‍ ഒരാളായ ശ്രീദേവി 57-ാം ജന്മവാർഷികമാണിന്ന്. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡീ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് ശ്രീദേവിയുടേത്. 1963 ൽ തമിഴ്നാട്ടിൽ ശ്രീ അമ്മ യാംഗർ അയ്യപ്പനായി ജനിച്ച ശ്രീദേവി നാലാം വയസ്സിൽ തമിഴ് ചിത്രമായ ‘കണ്ടൻ കരുണായ്’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം ശ്രീദേവി അഭിനയിച്ചു.
അകാലത്തിൽ ഉള്ള ശ്രീദേവിയുടെ വിയോഗം അവരുടെ കുടുംബത്തെ മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്കാകെ ഒരു പ്രഹരമായിരുന്നു. ആ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെയും ആരാധക ലോകം കരകയറിയിട്ടില്ല. ജന്മവാർഷികദിനത്തിൽ ശ്രീദേവിയുടെ ചില അപൂർവ്വ ചിത്രങ്ങൾ കാണാം.

ഗായിക പി സുശീലയുടെ കണ്ണ് പൊത്തുന്ന ശ്രീദേവി
വായിക്കാം: ശ്രീദേവി, കാലം അവസരം നല്‍കാത്ത ഇന്ത്യയുടെ മെറില്‍ സ്ട്രീപ്

ശ്രീദേവിയ്ക്കൊപ്പം ബാലതാരമായി ഹൃതിക് റോഷന്

സ്നേഹപൂര്‍വ്വം ശ്രീ, ഓട്ടോഗ്രാഫ് നിമിഷം

ഷാരൂഖ് ഖാനൊപ്പം
വായിക്കാം: നടികള്‍ ഈയ്യാംപാറ്റകളെപ്പോലെ എരിഞ്ഞൊടുങ്ങുന്ന നാട്ടിലെ ഏഴുതിരി വെളിച്ചം

അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍

കമലഹാസനൊപ്പം ‘സദ്മ’യുടെ ലൊക്കേഷനിൽ

ഐശ്വര്യാ റായ്, ദീപിക പദുകോണ്‍ എന്നിവര്‍ക്കൊപ്പം

അടുത്ത കൂട്ടുകാരനും ഡിസൈനറുമായ മനീഷ് മല്‍ഹോത്രയ്ക്കൊപ്പം
വായിക്കാം: പ്രിയ ബോളിവുഡ്, ശ്രീദേവിയെ സ്വന്തമാക്കാന്‍ വരട്ടെ

ദുര്‍ഗാപൂജയില്‍

ഭര്‍ത്താവ് ബോണി കപൂറുമൊത്ത്

ഭര്‍ത്താവ് ബോണി കപൂറിനൊപ്പം

മകളോടൊപ്പം

ഭര്‍ത്താവ് ബോണി കപൂര്‍, മക്കള്‍ ജാന്‍വി, ഖുശി എന്നിവര്‍ക്കൊപ്പം

കപൂര്‍ കുടുംബം
വായിക്കാം: ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഓര്‍ത്തെടുത്തു ഭര്‍ത്താവ്

സിനിമാ കുടുംബത്തോടൊപ്പം

അക്ഷയ് കുമാറിനൊപ്പം

അമിതാഭ് ബച്ചനൊപ്പം ‘ഖുദാ ഗവാ’യില്‍

ഭര്‍തൃസഹോദരനും സഹപ്രവര്‍ത്തകനുമായ അനില്‍ കപൂറുമൊത്ത്

ധര്‍മേന്ദ്ര, സണ്ണി ഡിയോള്‍ എന്നിവര്‍ക്കൊപ്പം
വായിക്കാം: ചുവന്ന സാരിയില്‍ സുന്ദരിയായി, ശാന്തയായി, മരണത്തിലും

ഇഷ്ടത്തിലായിരുന്നു എന്നും വിവാഹം കഴിച്ചു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്ന മിഥുന് ചക്രവര്‍ത്തിയോടൊത്ത്

രാം ഗോപാല്‍ വര്‍മ്മ, വെങ്കിടേഷ്, ചിരഞ്ജീവി, നാഗാര്‍ജുന എന്നിവര്‍ക്കൊപ്പം

സഞ്ജയ് ദത്തിനൊപ്പം

ഷാരൂഖ് ഖാനൊപ്പം ഒരു മാസികയുടെ കവര്‍ ചിത്രത്തില്‍

വിനോദ് ഖന്നയ്ക്കൊപ്പം
വായിക്കാം: ഞാന്‍ ഒരു നടിയാവാന്‍ തന്നെ കാരണം ശ്രീദേവിയാണ്

ജയപ്രദയ്ക്കൊപ്പം

ലൊക്കേഷനില്‍

‘അക്ക’ എന്ന് വിളിച്ചിരുന്ന രേഖയ്ക്കൊപ്പം

നൃത്തസംവിധായിക സരോജ് ഖാനൊപ്പം

മുന്‍കാല ചിത്രം
വായിക്കാം: അമ്മയുടെ സ്വപ്നങ്ങള്‍ക്ക് ഒരു മാറ്റവും വരില്ല, വാക്ക് തരാം, ജാന്‍വി

രാഷ്ട്രപതിയില്‍ നിന്നും പദ്മശ്രീ സ്വീകരിക്കുന്ന ശ്രീദേവി

സുഹൃത്തിന്റെ വിവാഹത്തില്‍

എന്ന് സ്വന്തം… ശ്രീ
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇന്‍സ്റ്റാഗ്രാം
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook