ക്യൂട്ട് ചിരിയുമായി നില; മാമോദീസ ചടങ്ങിലെ ചിത്രവുമായി പേളിയും ശ്രീനിഷും

ക്യൂട്ട് ചിരിയുമായി നിൽക്കുന്ന നിലയെയാണ് ചിത്രത്തിൽ കാണാനാവുക

Pearle Maaney, Pearle Maaney daughter nila, pearle daughter nila, pearle nila, Pearle Maaney Srinish wedding anniversary, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram, srinish aravind, Pearle Maaney srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും മകൾ നിലയും. മകളുടെ ജനനം മുതലുളള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പേളിയും ശ്രീനിഷും പങ്കു വയ്ക്കാറുണ്ട്. അതിനാൽ തന്നെ കുഞ്ഞു നിലയെയും സോഷ്യൽ മീഡിയയിലെ ഇരുവരുടെയും ആരാധകർക്ക് പ്രിയങ്കരിയാണ്.

ഇപ്പോഴിതാ നിലയുടെ മാമോദീസ ചടങ്ങിൽ നിന്നുമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ശ്രീനിഷും പേളിയും. ക്യൂട്ട് ചിരിയുമായി ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് നില.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്. മാർച്ച് 20നായിരുന്നു നിലയുടെ ജനനം.

Also read: കൂട്ടുകാരനാ പേര് മമ്മൂട്ടി; ശ്രദ്ധ നേടി ജൂഡിന്റെ പോസ്റ്റ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sreenish aravind shares nila babys baptism day photo

Next Story
ഒപ്പം അമ്മയും; മോഹൻലാലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകി താരസംഘടനAMMA, AMMA onam, AMMA meeting, AMMA tab distribution, Mohanlal, Tovino Thomas, Amma meeting photos, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express