വിഖ്യാത തെന്നിന്ത്യന്‍ ഗായകന്‍ എസ് പി ബാലസുബ്രമണ്യം അന്തരിച്ചു 74 വയസ്സായിരുന്നു. ചെന്നൈ എം ജി എം ആശുപത്രിയില്‍ ആയിരുന്നു അന്ത്യം കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.04ന് മരണം സംഭവിച്ചതായി മകന്‍ എസ് പി ചരണ്‍ അറിയിച്ചു. ‘എസ് പി ബാലസുബ്രമണ്യം എല്ലാവര്‍ക്കും സ്വന്തം. ഇനി അദ്ദേഹം തന്റെ പാട്ടുകളിലൂടെ ജീവിക്കും. ഇന്ന് ഉച്ചയ്ക്ക് 1.04ന് മരണം സംഭവിച്ചു,’ ചരണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

UNNAKENNA MELEE NINDRAI O NANDALAALAA UMADAANAI PAADUGINDREN NAAN ROMBA NAALAA. OM GURUBHOYAMNAMAH

Posted by S. P. Balasubrahmanyam on Tuesday, 14 July 2020

Posted by S. P. Balasubrahmanyam on Saturday, 2 May 2020

Posted by S. P. Balasubrahmanyam on Wednesday, 29 April 2020

Long live the Divine Singer.

Posted by S. P. Balasubrahmanyam on Wednesday, 9 January 2019

4th Anniversary of the Great Singer, Poet, Music Composer, and above all A GREAT HUMANBEING.
Salutations Shri. P.B.Srinivoice SIR.

Posted by S. P. Balasubrahmanyam on Friday, 14 April 2017

Posted by S. P. Balasubrahmanyam on Saturday, 11 February 2017

Posted by S. P. Balasubrahmanyam on Friday, 30 December 2016

Posted by S. P. Balasubrahmanyam on Tuesday, 27 December 2016

Posted by S. P. Balasubrahmanyam on Tuesday, 27 December 2016

Posted by S. P. Balasubrahmanyam on Wednesday, 14 December 2016

Posted by S. P. Balasubrahmanyam on Wednesday, 14 December 2016

Posted by S. P. Balasubrahmanyam on Saturday, 8 October 2016

Never thoght that in my life time will be meeting this Lady. My mother used to say about the tough time I gave her to…

Posted by S. P. Balasubrahmanyam on Wednesday, 28 September 2016

At the recording of a song we three sang for my son’s film UnnaiccharaNadaindaen. I was the composer. What a privilege.

Posted by S. P. Balasubrahmanyam on Thursday, 23 June 2016

21st June was the day Sri. K.V.Mahadevan (affectionately called as Maamaa) made South IndiaIn Film Industry poor by his…

Posted by S. P. Balasubrahmanyam on Wednesday, 22 June 2016

To day is Sri. K.V.Mahadevan’s birth day.
My second song in Telugu was his composition for the film DBN…

Posted by S. P. Balasubrahmanyam on Monday, 14 March 2016

To day Sri. Ghantassla venkateswara Rao’s birth day. He is still tye voice of Andhra and Telangana. Guru and father…

Posted by S. P. Balasubrahmanyam on Thursday, 3 December 2015

Wish Suseelaji a healthy musical long life.

Posted by S. P. Balasubrahmanyam on Thursday, 12 November 2015

Posted by S. P. Balasubrahmanyam on Thursday, 16 July 2015

Posted by S. P. Balasubrahmanyam on Wednesday, 12 November 2014

My Dearest Brother Kamal Haasan, Have a great Birthday. You will live as long as ‘Tamil’ exists.

Posted by S. P. Balasubrahmanyam on Friday, 7 November 2014

Posted by S. P. Balasubrahmanyam on Tuesday, 28 October 2014

I, recorded the famous Sadasiva Brahmendra keerthana, PIBARE RAMARASAM (sung by me and my sister S.P.Sailaja and…

Posted by S. P. Balasubrahmanyam on Monday, 18 August 2014

Posted by S. P. Balasubrahmanyam on Friday, 25 July 2014

Posted by S. P. Balasubrahmanyam on Saturday, 19 July 2014

Posted by S. P. Balasubrahmanyam on Tuesday, 15 July 2014

Posted by S. P. Balasubrahmanyam on Friday, 4 July 2014

Posted by S. P. Balasubrahmanyam on Tuesday, 1 July 2014

Posted by S. P. Balasubrahmanyam on Monday, 30 June 2014

With Kapil Dev.

#Flashback

Posted by S. P. Balasubrahmanyam on Saturday, 28 June 2014

Posted by S. P. Balasubrahmanyam on Friday, 27 June 2014

ഓഗസ്റ്റ് 5 നാണ് എസ് പി ബാലസുബ്രമണ്യത്തിനു കോവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 13 ന് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാവുകയും ചെയ്തു. ഇതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരമായ പുരോഗതി കൈവരിച്ചുവെന്ന് മകന്‍ എസ് പി ചരണ്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയും ചെയ്തിരുന്നു.

സെപ്തംബര്‍ ഏഴിന് അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ലഭിച്ചതായി ചരണ്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. എന്നാല്‍ ശ്വാസകോശവുമായടക്കം ബന്ധപ്പെട്ട രോഗബാധകള്‍ കാരണം അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ചരണ്‍ വ്യക്തമാക്കി. അച്ഛന്‍ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ചരണ്‍ ഈ മാസം 14ന് അറിയിച്ചിരുന്നു. 15-20 മിനിറ്റ് വരെ ഇരിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയിലാണെന്നുമാണ് ചരണ്‍ അന്ന് പറഞ്ഞത്.

എന്നാല്‍ ആരാധകലോകത്തിന്റെയും സംഗീത പ്രേമികളുടെയും പ്രാര്‍ത്ഥനകളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കിക്കൊണ്ടാണ് എസ് പി ബാലസുബ്രമണ്യം യാത്രയായത്‌

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook