/indian-express-malayalam/media/media_files/2025/05/23/2dSqXemb9GGOeEM53uNN.jpg)
Photos: Express Archive
/indian-express-malayalam/media/media_files/2025/05/23/hamal-hassan-1-560598.jpg)
Throwback Thursday: സിനിമാസ്വാദകര്‍ക്കു ഏറെ പ്രിയപ്പെട്ട താരം. അഭിനയത്തില്‍ മാത്രമല്ല നൃത്തം, അവതരണം, സംവിധാനം, നിര്‍മ്മാണം, ആലാപനം തുടങ്ങിയ മേഖലകളില്‍ നിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആളെ മനസിലായോ?
/indian-express-malayalam/media/media_files/2025/05/23/kamal-hassan-2-374037.jpg)
ഉലകനായകന് കമലഹാസന്റെ കുട്ടികാല ചിത്രമാണിത്.
/indian-express-malayalam/media/media_files/2025/05/23/kamal-hassan-3-105912.jpg)
1960 പുറത്തിറങ്ങിയ ' കളത്തൂർ കണ്ണമ്മ കണ്ണമ്മ' എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായാണ് കമലഹാസന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/23/kamal-hassan-4-783841.jpg)
സിനിമയില്‍ പ്രസിഡൻ്റിൻ്റെ ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയ ആ ബാലന് പിന്നീട് താന്‍ കൈവച്ച മേഖലയിലൊക്കെ വിസ്മയങ്ങള്‍ തീര്‍ത്തു.
/indian-express-malayalam/media/media_files/2025/05/23/kamal-hassan-5-640533.jpg)
കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ' അപൂര്‍വ്വ രാഗങ്ങള്‍' എന്ന ചിത്രത്തില്‍ നായക വേഷത്തില്‍ എത്തിയ കമലഹാസന് പിന്നീട് 'മൂണ്ട്രം പിറയ്', 'സ്വാതി മുത്യം', 'നായകന്', ' ഇന്ത്യന്‍' എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി.
/indian-express-malayalam/media/media_files/2025/05/23/qTeqXZ2KsCinnvi6UUJM.jpg)
230 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച കമലഹാസന് സിനിമയില്‍ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്മാരിലൊരാളാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.