Latest News

അമ്മയുടെ കൈകളിലിരിക്കുന്ന ഈ കൊച്ചുമിടുക്കി ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ നായിക

ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു ഈ നടിയുടെ സിനിമാ അരങ്ങേറ്റം

Tamannaah Bhatia, Tamannaah Bhatia childhood photo, Tamannaah Bhatia latest photos, Tamannaah Bhatia latest photos, തമന്ന ഭാട്ടിയ

തെന്നിന്ത്യയിലെ മുൻനിര നായികയാണ് തമന്ന. തമിഴിലും തെലുങ്കിലും ബോളിവുഡിലടക്കം കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. അഭിനയപ്രാധാന്യമുള്ള റോളുകളും ഗ്ലാമർ റോളുകളും അനായാസേന കൈകാര്യം ചെയ്യുന്ന ഈ താര സുന്ദരിക്ക് കേരളത്തിലും ആരാധകർ ഏറെയാണ്.

Read more: കുട്ടിക്കാലചിത്രവുമായി നടി; ദുൽഖറിന്റെ ലുക്കുണ്ടെന്ന് ആരാധകർ

ഇപ്പോഴിതാ, തമന്നയുടെ കുട്ടിക്കാലചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അമ്മയ്ക്ക് ഒപ്പമിരിക്കുന്ന കുഞ്ഞു തമന്നയെ ആണ് ചിത്രത്തിൽ കാണാനാവുക.

മഹാരാഷ്ട്ര സ്വദേശിയും വജ്ര വ്യാപാരിയുമായ സന്തോഷിന്റേയും രജനി ഭാട്ടിയായുടേയും മകളായ തമന്ന 2015ല്‍ ‘ചാന്ദ് സ റോഷൻ ചേഹ്‍ര’ എന്ന ഹിന്ദി സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതേ വര്‍ഷം തന്നെ, ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം നടത്തി. വിജയ്, മഹേഷ് ബാബു, അജിത്ത്, ചിരഞ്‍ജീവി തുടങ്ങിയ മുൻനിര നായകൻമാരുടെയെല്ലാം നായികയായി തമന്ന അഭിനയിച്ചിട്ടുണ്ട്. ബാഹുബലിയിലും മിന്നുന്ന പ്രകടനമാണ് തമന്ന കാഴ്ച വച്ചത്.

Read more: ‘റാംജി റാവ് സ്പീക്കിംഗി’ലെ നിഷമോൾ ഇവിടെയുണ്ട്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: South indian bollywood actress childhood throwback photo

Next Story
മോഹൻലാലിനൊപ്പം ആടിപാടി റിമി ടോമി; ത്രോബാക്ക് വീഡിയോRimi Tomy,Mohanlal, Mohanlal Rimi Tomy stage performance, Rimi Tomy pics, rimi tomy photos, videos, rimi tomy news, rimi tomy age, rimi tomy birthday, റിമി ടോമി
The moderation of comments is automated and not cleared manually by malayalam.indianexpress.com