/indian-express-malayalam/media/media_files/2025/05/22/SY7y9Loq48fPYacNxg1T.jpg)
Photos: Express Archive
/indian-express-malayalam/media/media_files/2025/05/22/allu-arjun-throwback-5-589766.jpg)
ഇന്ത്യൻ സിനിമയിൽ ഏറെ സ്വാധീനമുള്ള നടന്മാരിൽ ഒരാളാണിത്. ആരാണെന്ന് മനസ്സിലായോ?
/indian-express-malayalam/media/media_files/2025/05/22/allu-arjun-throwback-4-723466.jpg)
'ഗംഗോത്രി' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്കു ചുവടു വച്ച് അല്ലു അർജുനാണിത്. ആദ്യ സിനിമ മുതൽ പുഷ്പ 2ൻ്റെ വിജയം വരെയുള്ള യാത്ര അല്ലുവിനെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.
/indian-express-malayalam/media/media_files/2025/05/22/PQa9JiymyL8KjhQYgkXC.jpg)
ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിലാണ് അല്ലു അർജുൻ ഇടം നേടിയിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/22/2UKnABCDPgNjRcsPBWdP.jpg)
ബ്രാൻഡ് വാല്യുവിൽ മറ്റെല്ലാ താരങ്ങളേക്കാളും മുന്നിലാണ് ഈ നടൻ.
/indian-express-malayalam/media/media_files/2025/05/22/BkzLOTY5Daq5EyGpUxvQ.jpg)
അദ്യകാലത്ത് റൊമാൻ്റിക് ഹീറോ ആയും പിന്നീട് അതിനൊപ്പം ആക്ഷനും നിറച്ച് നിരവധി സിനിമകളാണ് അല്ലു പ്രേക്ഷർക്ക് സമ്മാനിച്ചത്.
/indian-express-malayalam/media/media_files/2025/05/22/cKkXx4G88OKC9Rp9QIZL.jpg)
കേരളത്തിലും വലിയ ആരാധകവൃന്ദം അല്ലു അർജുനുണ്ട്. മല്ലു അർജുൻ എന്നാണ് കേരളത്തിൽ നടനെ വിശേഷിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/22/Lv0VUYQzUFcSeOZKticw.jpg)
വമ്പൻ ബിസിനസുകളും ചലച്ചിത്രമേഖലയിലെ തുടർച്ചയായ വിജയവും അല്ലുവിൻ്റെ താരമൂല്യം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.