Latest News

മുട്ടറ്റം മുടിയുമായി ഒർഹാൻ; ജൂനിയർ സൗബിന് ഇന്ന് ഒന്നാം പിറന്നാൾ

ജൂനിയർ സൗബിക്ക് പിറന്നാൾ ആശംസകൾ. ഇസുവിന്റെ ഒത്തിരി സ്നേഹം എന്നാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്

Soubin Shahir, സൗബിന്‍ ഷാഹിര്‍, Soubin shahir baby, ‍, Soubin shahir baby photos, Orhan soubin, സൗബിൻ മകൻ ഒർഹാൻ, soubin baby name, Soubin baby orhan, സൗബിന്‍ ഷാഹിര്‍ കുട്ടി, soubin shahir son, സൗബിന്‍ ഷാഹിര്‍ മകന്‍, സൗബിന്‍ ഷാഹിര്‍ കുഞ്ഞ്, Birthday, ജനനം malayalam films, മലയാളം സിനിമ ie malayalam ഐഇ മലയാളം

മലയാള സിനിമയിൽ താരങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടവരാണ് താരങ്ങളുടെ കുഞ്ഞു മക്കളും. അവരുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വലിയ ഇഷ്ടവും ആകാംക്ഷയുമാണ്. മലയാളികളുടെ പ്രിയതാരമായ സൗബിൻ ഷാഹിറിന്റെ മകൻ ഒർഹാന്റെ ഒന്നാം പിറന്നാളിന് ഒർഹാന്റെ രസകരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് സൗബിൻ മകന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.

Read More: ഞാനും ഒരമ്മയായിരുന്നു, എന്റെ ചിത്രമെവിടെ? സുജോയ് ഘോഷിനോട് വഴക്കിട്ട് താപ്‌സി പന്നു

Read More: ടൊവി സൗബിന്‌റെ മോന് ദക്ഷിണ വയ്‌ക്കണം; ഇസയെ ഒര്‍ഹാന്‍ ഉമ്മ വയ്ക്കുന്ന ചിത്രവുമായി ചാക്കോച്ചന്‍

ദൈവം നൽകിയ അമൂല്യമായ സമ്മാനം എന്നാണ് സൗബിൻ മകനെ കുറിച്ച് എഴുതിയിരിക്കുന്നത്. ഒർഹാന് ആശംസകളുയുമായി നിരവധി താരങ്ങളും എത്തി. ജൂനിയർ സൗബിക്ക് പിറന്നാൾ ആശംസകൾ. ഇസുവിന്റെ ഒത്തിരി സ്നേഹം എന്നാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്.

അന്ന ബെൻ, ചാന്ദ്‌നി, സ്രിന്റ, വിനയ് ഫോർട്ട്, നസ്രിയ തുടങ്ങി നിരവധി താരങ്ങൾ ഒർഹാന് പിറന്നാൾ ആശംസിച്ചു.

2019 മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞു ജനിച്ച അന്നു തന്നെ താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചിരുന്നു. മകന്റെ ചിത്രങ്ങൾ ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

View this post on Instagram

A post shared by Soubin Shahir (@soubinshahir) on

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Soubin shahirs son orhan turns one

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com