‘പടച്ചോനേ ഇങ്ങള് കാത്തോളീ’; ഒർഹാനൊപ്പം കളിച്ചും ചിരിച്ചും സൗബിൻ ഷാഹിർ

അടുത്തിടെ മകന്റെ കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊണ്ടൊരു ചിത്രവും താരം പങ്കുവച്ചിരുന്നു

Soubin Shahir, സൗബിന്‍ ഷാഹിര്‍, Soubin shahir baby, ‍, Soubin shahir baby photos, Orhan soubin, സൗബിൻ മകൻ ഒർഹാൻ, soubin baby name, Soubin baby orhan, സൗബിന്‍ ഷാഹിര്‍ കുട്ടി, soubin shahir son, സൗബിന്‍ ഷാഹിര്‍ മകന്‍, സൗബിന്‍ ഷാഹിര്‍ കുഞ്ഞ്, Birthday, ജനനം malayalam films, മലയാളം സിനിമ ie malayalam ഐഇ മലയാളം

മകൻ ഒർഹാനൊപ്പം കളിച്ചും ചിരിച്ചും സമയം ചെലവഴിക്കുകയാണ് നടൻ സൗബിൻ ഷാഹിർ. ഭാര്യ ജാമിയ ഒർഹാനെ എടുത്തു പൊക്കുന്ന ഒരു ചിത്രമാണ് സൗബിൻ പങ്കുവച്ചിരിക്കുന്നത്. ഒപ്പം കുതിരവട്ടം പപ്പുവിന്റെ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന പ്രശസ്ത ഡയലോഗ് അടിക്കുറിപ്പായും നൽകീട്ടുണ്ട്.

View this post on Instagram

#padachoney_ingalu_katholeeey

A post shared by Soubin Shahir (@soubinshahir) on

അടുത്തിടെ മകന്റെ കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊണ്ടൊരു ചിത്രവും താരം പങ്കുവച്ചിരുന്നു. ഒരു പാവകുട്ടിയ്ക്ക് ഒപ്പം ഓർഹാൻ ഇരിക്കുന്ന ചിത്രമാണ് സൗബിൻ പങ്കുവയ്ക്കുന്നത്. 2019 മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഓർഹാൻ പിറന്നത്. മകന്റെ ചിത്രങ്ങൾ ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്.

View this post on Instagram

#friends

A post shared by Soubin Shahir (@soubinshahir) on

Read More: ഉമ്മ തരുന്ന കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകളെന്ന് സൗബിൻ

View this post on Instagram

@rohith_ks

A post shared by Soubin Shahir (@soubinshahir) on

View this post on Instagram

#meow

A post shared by Soubin Shahir (@soubinshahir) on

2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.

സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. തുടർന്ന് ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു. വൈറസാണ് സൗബിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Soubin shahir shares photo of son orhan

Next Story
ഭാവനയാണ് എനിക്ക് ഏറ്റവുമധികം പ്രചോദനം തരുന്നത്Rimi Tomy, Bhavana, Rimi Tomy pics, rimi tomy photos, videos, rimi tomy news, റിമി ടോമി, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com