Latest News

കുഞ്ഞു ഒർഹാന്റെ കൂട്ടുകാരിയെ പരിചയപ്പെടുത്തി സൗബിൻ ഷാഹിർ

മകന്റെ ചിത്രങ്ങൾ ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്

മകൻ ഓർഹാന്റെ പ്രിയപ്പെട്ട ചങ്ങാതിയെ പരിചയപ്പെടുത്തുകയാണ് നടൻ സൗബിൻ ഷാഹിർ. ഒരു പാവകുട്ടിയ്ക്ക് ഒപ്പം ഓർഹാൻ ഇരിക്കുന്ന ചിത്രമാണ് സൗബിൻ പങ്കുവയ്ക്കുന്നത്. 2019 മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഓർഹാൻ പിറന്നത്. മകന്റെ ചിത്രങ്ങൾ ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്.

 

View this post on Instagram

 

#friends

A post shared by Soubin Shahir (@soubinshahir) on

 

View this post on Instagram

 

A post shared by Soubin Shahir (@soubinshahir) on

2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.

 

View this post on Instagram

 

#happyonam

A post shared by Soubin Shahir (@soubinshahir) on

 

View this post on Instagram

 

#junglevibes @peppertrail

A post shared by Soubin Shahir (@soubinshahir) on

 

View this post on Instagram

 

#mashallah

A post shared by Soubin Shahir (@soubinshahir) on

സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. തുടർന്ന് ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു. വൈറസാണ് സൗബിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം.

Read more: ടൊവി സൗബിന്‌റെ മോന് ദക്ഷിണ വയ്‌ക്കണം; ഇസയെ ഒര്‍ഹാന്‍ ഉമ്മ വയ്ക്കുന്ന ചിത്രവുമായി ചാക്കോച്ചന്‍

Web Title: Soubin shahir shares his son orhan soubin photo

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com