/indian-express-malayalam/media/media_files/deepika-padukone-sunny-yellow-dress.jpg)
Photo: Deepika Padukone | Instagram
/indian-express-malayalam/media/media_files/deepika-padukone-sunny-yellow-dress-2.jpg)
അമ്മയാകാൻ ഒരുങ്ങുകയാണ് നടി ദീപിക പദുക്കോൺ. സണ്ണി യെല്ലോ ഡ്രസ്സിൽ അതിസുന്ദരിയായെത്തിയ ദീപിക പദുക്കോണിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. Photo: Deepika Padukone | Instagram
/indian-express-malayalam/media/media_files/deepika-padukone-sunny-yellow-dress-1.jpg)
അതിമനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയാണ് ദീപിക. താരം അതിസുന്ദരിയായിട്ടുണ്ടെന്നും പ്രെഗ്നൻസി ഗ്ലോ എന്നു പറഞ്ഞാൽ ഇതാണെന്നുമാണ് ആരാധകരുടെ കമന്റ്. Photo: Deepika Padukone | Instagram
/indian-express-malayalam/media/media_files/deepika-padukone-sunny-yellow-dress-5.jpg)
ഈ വർഷമാദ്യമാണ് ദീപികയും ഭർത്താവ് രൺവീർ സിംഗും പ്രെഗ്നൻസി വാർത്ത അനൗൺസ് ചെയ്തത്. സെപ്റ്റംബറിൽ തങ്ങളുടെ കുഞ്ഞെത്തുമെന്നും ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു. Photo: Deepika Padukone | Instagram
/indian-express-malayalam/media/media_files/deepika-padukone-sunny-yellow-dress-4.jpg)
പബ്ലിക് വേദികളിൽ നിന്നുമൊക്കെ അകന്ന് വിശ്രമജീവിതം നയിക്കുകയാണ് ദീപികയിപ്പോൾ. മെയ് 20 തിങ്കളാഴ്ച മുംബൈയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് ഏറെ നാളുകൾക്കു ശേഷം താരത്തെ പാപ്പരാസികൾ കണ്ടത്. Photo: Deepika Padukone | Instagram
/indian-express-malayalam/media/media_files/deepika-padukone-sunny-yellow-dress-3.jpg)
ഷാരൂഖ് ഖാനൊപ്പം ജവാനിലാണ് ദീപികയെ പ്രേക്ഷകർ അവസാനമായി കണ്ടത്. ൾ രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്നിലും ദീപികയുണ്ട്. Photo: Deepika Padukone | Instagram
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.